കരളിന്റെ പ്രവർത്തനം വർദ്ധിപ്പിക്കാനും കരളിനെ വിഷരഹിതമാക്കുവാനും ഇതാരും തിരിച്ചറിയാതെ പോകല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം ആളുകളെ ബാധിച്ചു കഴിഞ്ഞിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ അവയവമായ ലിവറിൽ ഫാറ്റ് വന്ന് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഇത്. ഇന്ന് ഒട്ടനവധി ആളുകളിൽ ഇതുണ്ടെങ്കിലും ഒട്ടുമിക്ക ആളുകളും ഇതിനെ മുന്നോട്ടു പോവുകയാണ് ചെയ്യുന്നത്. കുട്ടികളിൽ വരെ ഫാറ്റി ലിവർ ഗ്രേഡ് ഉണ്ട് എന്നുള്ളതാണ് ഇന്നത്തെ സ്ഥിതിവിശേഷം.

അത്തരത്തിൽ ഇന്ന് ഒട്ടുമിക്ക ആളുകളിൽ ലിവർ ട്രാൻസ്പ്ലാന്റേഷൻ നടക്കുന്നതിന്റെ ഒരു പ്രധാന കാരണം കൂടിയാണ് ഈ ഫാറ്റി ലിവർ. ഈയൊരു രോഗാവസ്ഥ പണ്ടുകാലം മുതലേ നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്ന ഒന്നുതന്നെയാണ്. എന്നാൽ അന്നത്തെ ഫാറ്റി ലിവറിനും ഇന്നത്തെ ഫാറ്റ് ലിവറിനും ഒരു വ്യത്യാസമേ ഉള്ളൂ. അന്ന് ഫാറ്റിലിവർ ഉണ്ടായിരുന്നത് മദ്യപാനം പുകവലി എന്നിവയുടെ ഉപയോഗത്താൽ ആയിരുന്നു.

എന്നാൽ ഇന്ന് ഏറ്റവുമധികം ഫാറ്റിലിവർ കണ്ടുവരുന്നത് ഒരു തുള്ളി മദ്യം കൈകൊണ്ട് തൊടാത്തവരിൽ തന്നെയാണ്. ഇതിന്റെ പിന്നിലുള്ള പ്രധാന കാരണം എന്ന് പറയുന്നത് ധാരാളം കൊഴുപ്പുകളും മധുരങ്ങളും അടങ്ങിയിട്ടുള്ള ഫാസ്റ്റ്ഫുഡുകളും ജങ്ക് ഫുഡുകളും സോഫ്റ്റ്‌കളും മറ്റും ഉപയോഗിക്കുന്നതാണ്. ഇത്തരത്തിലുള്ള മോഡൽ ഫുഡുകളിൽ ധാരാളം.

കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും അടങ്ങിയിട്ടുള്ളതിനാൽ അവ നമ്മുടെ കരളിൽ വന്നടിഞ്ഞു കൂടുകയും കരളിനെ അതിന്റെ ഭാരത്താൽ പ്രവർത്തിക്കാൻ സാധിക്കാതെ വരികയും കരളിന്റെ പ്രവർത്തനം ചുരുങ്ങുകയും ചെയ്യുന്നു. ഇത്തരത്തിൽ സ്റ്റേജ് 123 കഴിയുകയാണെങ്കിൽ പിന്നീട് ലിവർ സിറോസിസ് ലിവർ കാൻസർ എന്നിങ്ങനെയുള്ള അവസ്ഥയാണ് ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.