അകാരണമായി മലബന്ധം നിങ്ങളിൽ അടിക്കടി കാണുന്നുണ്ടോ? ഇതിന്റെ പിന്നിലെ ഈ രോഗത്തെ ആരും അറിയാതെ പോകരുതേ…| Stage 3 colon cancer symptoms

Stage 3 colon cancer symptoms : രോഗങ്ങൾ എല്ലാ കാലത്തും നമ്മെ ബുദ്ധിമുട്ടിക്കുന്നവയാണ്. എന്നാൽ പണ്ടത്തെ കാലത്ത് അപേക്ഷിച്ച് ഇന്ന് രോഗികളുടെ കണക്കിലും രോഗങ്ങളുടെ എണ്ണത്തിലും വർദ്ധനവ് നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ ഏറ്റവും അധികം നമ്മുടെ സമൂഹത്തെ ബാധിച്ചിട്ടുള്ള ഒരു രോഗാവസ്ഥയാണ് ക്യാൻസർ എന്നത്. ക്യാൻസറുകൾ ഇന്ന് പലതരത്തിലാണ് ഉള്ളത്. അതിൽ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒരു ക്യാൻസറാണ് വൻകുടലിലെ ക്യാൻസർ.

വൻകുടൽ എന്ന് പറയുന്നത് നമ്മുടെ ദഹന വ്യവസ്ഥയിലെ അവസാന അവയവമാണ്. ഇത് ഇവിടെ ഉണ്ടാകുന്ന ക്യാൻസർ ആണ് ഇത്. ഇത് പണ്ടുകാലം മുതലേ പ്രായമായവരിലാണ് കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് 40 കൾ തൊട്ട് ഈ ക്യാൻസർ ഉണ്ടാകുന്നു. മറ്റെല്ലാ ക്യാൻസറുകളെ പോലെ തന്നെ ശരിയായ രീതിയിൽ ഇതിനെ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണെങ്കിൽ ഇതിൽ നിന്നും നമുക്കും മോചനം പ്രാപിക്കാൻ ആകും. ഇത്തരത്തിലുള്ള ക്യാൻസറുകൾ ഇന്ന് കൂടുന്നതിനെ കാരണമെന്ന് പറയുന്നത്.

നമ്മുടെ ആഹാര രീതി തന്നെയാണ്. ഇതിനെ കാരണമാകുന്നത് അമിതമായി റെഡ് മീറ്റുകൾ കഴിക്കുന്നത് ഫാസ്റ്റ് ഫുഡുകളുടെയും സോഫ്റ്റ് ഡ്രിങ്കുകളുടെ അമിതമായ ഉപയോഗം പാക്ക് ഫുഡുകളും പാക്ക് ജ്യൂസുകളും എന്നിങ്ങനെയാണ്. അതോടൊപ്പം തന്നെ അമിതവണ്ണവും ഇതിന്റെ ഒരു കാരണമാണ്. കൂടാതെ അമിതമായിട്ടുള്ള മദ്യപാനവും സിഗരറ്റിന്റെ ഉപയോഗവും മറ്റും ശരീരത്തിന് ദോഷകരമായിട്ടുള്ള കാര്യങ്ങളും എല്ലാം വൻകുടലിലെ ക്യാൻസറിന്റെ കാരണങ്ങളാണ്.

അതോടൊപ്പം തന്നെ പാരമ്പര്യമായും ഇത്തരത്തിലുള്ള ക്യാൻസറുകൾ കാണാം. നമ്മുടെ ശരീരത്തിലെ മലത്തെ വിസർജനം ചെയ്യുന്ന ഒരു അവയവം ആണ് വൻകുടൽ. അതിനാൽ തന്നെ വൻകുടലിലെ ക്യാൻസുകളുടെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് മലവിസർജ്യത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

2 thoughts on “അകാരണമായി മലബന്ധം നിങ്ങളിൽ അടിക്കടി കാണുന്നുണ്ടോ? ഇതിന്റെ പിന്നിലെ ഈ രോഗത്തെ ആരും അറിയാതെ പോകരുതേ…| Stage 3 colon cancer symptoms

Leave a Reply

Your email address will not be published. Required fields are marked *