സോറിയാസിസ് എന്ന രോഗം നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുണ്ടോ ? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ.

ഇന്ന് ഏറ്റവും അധികം ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന അസുഖങ്ങളാണ് ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ. നമ്മുടെ രോഗപ്രതിരോധ സംവിധാനം നമുക്ക് തന്നെ വിനയായി മാറുന്ന ഒരു അവസ്ഥയാണ് ഇത്. അത്തരത്തിലുള്ള ഒരു ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയാണ് സോറിയാസിസ്. നമ്മുടെ ചർമ്മത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥ കൂടിയാണ് സോറിയാസിസ്. സ്കിന്നിൽ ഉണ്ടാകുന്ന വ്രണങ്ങളാണ് ഇത്. ഇത് ഘട്ടം ഘട്ടമായാണ് വ്യാപിക്കുന്നത്. തുടക്കത്തിൽ താരൻ പോലെ ചെറിയ പൊടികൾ ആയി.

നമ്മുടെ സ്കിന്നിൽ കാണുകയും പിന്നീട് അത് ചൊറിഞ്ഞ് പൊട്ടുകയും ചെയ്യുന്ന അവസ്ഥയാണ്. ഇത് തുടക്കത്തിൽ തലയിലാണ് കാണുന്നത്. തലയിൽ താരൻ പോലെ പറ്റിപ്പിടിച്ച് ചൊറിച്ചിൽ അനുഭവപ്പെടുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് കൈകളിലും കാലുകളിലും വ്യാപിക്കുന്നതായി നമുക്ക് കാണാം. അതിനാൽ തന്നെ ഇത്തരം ഒരു അവസ്ഥ ഓരോരുത്തരിലും കാണുമ്പോൾ തന്നെ അതിന് ചികിത്സിച്ചു മാറ്റേണ്ടതാണ്. ഇത്തരത്തിലുള്ള സോറിയാസിസ് വ്യാപനശേഷി കുറവുള്ളവയാണ്.

അതിനാൽ തന്നെ ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നില്ല. പണ്ടുകാലം മുതലേ ഈ ഒരു രോഗം നിലനിൽക്കുന്നുണ്ടെങ്കിലും ഇന്നത്തെ കാലത്ത് ഇത് കൂടുതലായി തന്നെ കാണുന്നു. സ്ത്രീ പുരുഷ പ്രായഭേദമന്യ എല്ലാവരെയും ഇത് ബാധിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. സോറിയാസിസ് സ്കിന്നിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമ്പോൾ തന്നെ.

ജോയിന്റ്കളിലും വേദനകൾ സൃഷ്ടിക്കുന്നു. ഈയൊരു അവസ്ഥയെയാണ് സോറിയാസിസ് ആർത്രൈറ്റിസ് എന്ന് പറയുന്നത്. ഇത് ആത്രൈറ്റിസിന്റെ പോലെ തന്നെ സന്ധികളിലെ നീർക്കെട്ട് ആയിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തിലുള്ള സോറിയാസിസ് ശരിയായ രീതിയിൽ ചികിത്സ ഇന്ന് ലഭ്യമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *