മഞ്ഞൾ ഈ ഗുണങ്ങളൊന്നും അറിയാതെ പോകല്ലേ..!! ഇതിൽ ഇത്രയും ഗുണങ്ങളോ…|Benefits Of Turmeric

നിരവധി ആരോഗ്യഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഒന്നാണ് മഞ്ഞൾ. ശരീര ആരോഗ്യത്തിന് ആവശ്യമായ നിരവധി ഘടകങ്ങൾ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ബാക്ടീരിയ ചെറുത്തു തോൽപ്പിക്കാനുള്ള കഴിവ് മഞ്ഞളിലുണ്ട്. മഞ്ഞൾ ആന്റിസെപ്റ്റിക് ആണ്. മുറിവുകൾ പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞൾ ഉപയോഗിച്ച കഴിയുന്നതാണ്.

നാരുകൾ വൈറ്റമിൻ സി വൈറ്റമിൻ ബി സിക്സ് മാംഗനീസ് ഇരുമ്പ് ഒമേഗ ത്രി ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. വിവിധതരം ക്യാൻസറുകൾ തടയാൻ മഞ്ഞൾ ഫലപ്രദമാണെന്ന് വിവിധ പഠനങ്ങൾ പറയുന്നുണ്ട്. ത്വക്ക് കാൻസർ സ്ഥാനാർബുദം എന്നിവക്കെതിരെ പ്രതിരോധശക്തി നേടാൻ ഇത് സഹായിക്കുന്നുണ്ട്. ഇത് ശ്വാസകോശത്തിലേക്ക് വ്യാപിക്കാതെ തടയാനുള്ള ശേഷി മഞ്ഞളിൽ ഉണ്ട് എന്നാണ് പറയപ്പെടുന്നത്.

സ്തന അർബുദം ശ്വാസകോശത്തിലേക്ക് വ്യാപിക്കാതെ തടയാനുള്ള ശേഷി മഞ്ഞളിലുണ്ട് എന്നാണ് പുതിയ പഠനങ്ങൾ. കുട്ടികളിൽ രക്താർബുദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്ന ഒന്നു കൂടിയാണ്. ചില കീമോ തെറാപ്പി മരുന്നുകളുടെ പാർശ്വ ഫലം കുറയ്ക്കാനും ഇത് വളരെ സഹായകരമായ ഒന്നാണ്. ഇത് കറികളിൽ ചേർക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് മിക്ക പഠനങ്ങളും പറയുന്ന ഒന്നാണ്.

മഞ്ഞൾ കോളിഫ്ലവറുമായി ചേർത്ത് ഉപയോഗിക്കുന്നത് പോസ്റ്റേറ്റ് ക്യാൻസർ തടയുന്നുവെന്നും പറയപ്പെടുന്നുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഇത് സഹായകരമാണ് എന്ന് പറയപ്പെടുന്നുണ്ട്. ചർമ്മത്തിലെ മുറിവുകളും പാടുകളും മാറ്റിയെടുക്കാനും ഇതു വളരെ സഹായകരമാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *