ശരീര സൗന്ദര്യത്തിനും അതുപോലെതന്നെ ചെറുപ്പം തോന്നിപ്പിക്കാനും മുടിയുടെ സൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് ഒട്ടുമിക്കവരും. നിരവധി പ്രശ്നങ്ങൾ മുടിയിൽ ഉണ്ടാകാറുണ്ട്. മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ മുടി കൊഴിഞ്ഞു പോകുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധിയാണ് അവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് മുടി എങ്ങനെ കറുപ്പിക്കാം എന്നാണ്.
വളരെ നാച്ചുറലായി തന്നെ ഈ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ ഒരു സാധനമാണ് നമ്മുടെ മുടി കറുപ്പിക്കാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വീട്ടിൽ തന്നെ ഡൈ ഉപയോഗിക്കാതെ എങ്ങനെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാവില്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.
ഇതിനായി ആവശ്യമുള്ളത് ഹെന്നാ ആണ്. ഇത് കൂടാതെ ചെറുനാരങ്ങ നീര് എന്നിവയും ആവശ്യമാണ്. ഹെന്ന തയ്യാറാക്കിയ ശേഷം എട്ടുമണിക്കൂറോ 10 മണിക്കൂർ മൂടി വെച്ച് ശേഷമാണ് തലയിലെ അപ്ലൈ ചെയ്യേണ്ടത്. ഇതിൽ നെല്ലിക്കയുടെ പൊടിയും എല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയുടെ പൊടി മുടിക്ക് നല്ല നിറം ലഭിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. എത്ര പൊടി ആവശ്യമാണ് അതിനനുസരിച്ച് ഇത് ചേർത്തു കൊടുക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ തയാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കുറച്ച് കൂടുതൽ മുടി ഉള്ളവർക്ക് ആണെങ്കിലും ഇത് തന്നെ മതിയാകും. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് രാത്രി പ്രിപ്പയർ ചെയ്ത ശേഷം രാവിലെ തേക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ്. ഇതുകൂടാതെ കട്ടൻചായ തെളിപ്പിച്ചതാണ് പിന്നീട് ഇതിലേക്ക് ചേർക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.