നമ്മുടെ ചർമ്മം നേരിടുന്ന ഒരു പ്രശ്നമാണ് വട്ടച്ചൊറി. ചർമ്മത്തിന്റെ മുകളിൽ ആയാണ് ഇത് കാണപ്പെടുന്നത്. കൈകളിൽ കാലുകളിലെ തലയോട്ടിന്മേൽ തുടകളുടെ ഇടുക്കുകൾ എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായി കാണപ്പെടുന്നത്. ചുവന്ന തുടുത്ത ചെറിയ ചെറിയ കുരുക്കൾ ആണിത് പ്രത്യക്ഷപ്പെടുന്നത്. ഇതിൽ അസഹനീയമായ ചൊറിച്ചിലും അതിന്റെ ഭാഗമായി കഠിനവേദനയും ഉണ്ടാവുന്നതാണ്.
ഇത് പൊതുവേ വട്ടത്തിലാണ് കാണപ്പെടുന്നത് അതുകൊണ്ട് തന്നെ ഇതിന് വട്ടച്ചൊറി എന്ന് പറയുന്നു. ഇത് ഫംഗസ് അണുബാധ മൂലം ഉണ്ടാകുന്നതാണ്. ഇത്തരം വട്ടച്ചൊടികൾക്ക് വ്യാപനശേഷി ഉണ്ടായിരിക്കുന്നതാണ്. ഇവ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പം പകരുന്ന ഒന്നാണ്. വട്ട ചൊറിയുള്ള ആളുകളുടെ സാധനങ്ങൾ വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ചാൽ ഇതു മറ്റൊരാളിലേക്ക് പകരുന്നതാണ്. ഇത് നമ്മുടെ ശരീരത്തിൽ പാടുകൾ വരുന്നതിനും.
അത് പൂർണമായി മാറാതിരിക്കുന്നതിനും കാരണം ആകുന്നു . മണ്ണിൽ നിന്നുള്ള അലർജി വരെയും ഇത് വരുന്നു. ഇത്തരത്തിലുള്ള വട്ടച്ചൊറികളെ മറികടക്കുന്നതിനുള്ള ഒരു നല്ലൊരു ടിപ്പാണ് ഇതിൽ കാണുന്നത്. ഇതിനായി അലോവേര തേൻ ഉപ്പ് ചെറുനാരങ്ങ എന്നിവ ആവശ്യമാണ്. ഇതിൽ അലോവേര എന്ന് പറയുന്നത് നമ്മുടെ ശരീരത്തിനും.
ചർമ്മത്തിനും മുടിക്കും വളരെ ഉത്തമമായ ഒന്നാണ്. ഇതിൽ ആദ്യം ചെയ്യേണ്ടത് മിക്സ് ചെയ്തു നമ്മുടെ ചൊറിച്ചിൽ ഉള്ള ഭാഗത്ത് തേക്കുകയാണ്. ഇങ്ങനെ കുറച്ച് നേരം തേച്ചതിനുശേഷം അത് കഴുകി കളഞ്ഞു അതിനുശേഷം അടുത്ത മിശ്രിതം ഉണ്ടാക്കി തേക്കാം. അതിനായി തേനും ചെറുനാരങ്ങ നീരും സമാസമം മിക്സ് ചെയ്തു ഈ ഭാഗത്ത് പുരട്ടാവുന്നതാണ്. ഇത് ഒരാഴ്ച ചെയ്യേണ്ടതാണ്.