നമ്മുടെ മാറിമാറി വരുന്ന ആഹാരരീതിയുടെ ഒരു പരിണതഫലമാണ് ജീവിതശൈലി രോഗങ്ങൾ. രക്തസമ്മർദ്ദം പ്രഷർ ഷുഗർ തൈറോയ്ഡ് എന്നിങ്ങനെ നീളുകയാണ് ഇവ. നമ്മുടെ ശരീരത്തിന്റെ മുഴുവനായുള്ള ഘടനയെ മാറ്റിമറിക്കാൻ ശേഷിയുള്ള ഒന്നാണ് ഷുഗർ. നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതുപോലെ ഉണ്ടാകുന്നതാണ് ഇത്. ഇത് നമ്മൾ കഴിക്കുന്ന മധുരപരാഹാരങ്ങൾ ബേക്കറി ഐറ്റംസ് ചോറ് ഗോതമ്പ് നല്ല മധുരമുള്ള പഴങ്ങൾ എന്നിങ്ങനെയാണ് വരുന്നത്.
സാധാരണ ഷുഗർ വന്നാൽ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുകയാണ് പതിവ്. മരുന്ന് എടുത്തതിനുശേഷം അത് പൊതുവേ നോർമലായി തന്നെയാണ് കാണപ്പെടുന്നത്. എന്നാലും അതുമൂലം ഉണ്ടാകുന്ന മരവിപ്പ് തളർച്ച ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾക്ക് ഒന്നും ഒരു കുറവും കാണുന്നില്ല. ഇതിന്റെ പ്രധാനകാരണം എന്നത് ഇത് വേരോടെ നമ്മുടെ ശരീരത്തിൽ നിന്ന് പോയിട്ടില്ല എന്നതും അതോടൊപ്പം തന്നെ ഇതിനെ വളർത്തുന്ന രീതിയിലുള്ള മറ്റു അസുഖങ്ങൾ നമ്മുടെ ശരീരത്തിലുണ്ട് എന്നുള്ളതാണ്.
ഇത്തരത്തിൽ ശ്രദ്ധിക്കാതെ വരുമ്പോൾ സുഖം നമ്മൾ ശരീരത്തിൽ അമിതമായി വ്യാപിക്കുന്നു. ഇത് നമ്മുടെ ശരീരത്തിലുള്ള വൃക്കകൾ ഹാർട്ട് തുടങ്ങി ഒട്ടനവധി അവയവങ്ങളുടെ പ്രവർത്തനം തന്നെ നിലയ്ക്കുന്നതിന് കാരണമാകുന്നു. അതോടൊപ്പം പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടത് നമ്മുടെ ശരീര പ്രവർത്തനത്തിൽ പ്രധാന പങ്കുവയ്ക്കുന്ന കരളിന്റെ പ്രവർത്തനം ശരിയായ രീതിയിലാണോ എന്നത്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുമ്പോൾ കരളിന്റെ പ്രവർത്തനത്തെ അത് ബാധിക്കുന്നു.
ഇതു മൂലവും ഷുഗറിന്‍റെ അളവ് നമ്മളിൽ കുറയാതെ തന്നെ നിൽക്കുന്നു. അതിനാൽ ശരിയായ രീതിയിലുള്ള എല്ലാ രോഗങ്ങളെയും നിർണയിച്ച് പരിഹരിക്കുകയാണ് വേണ്ടത്. അതോടൊപ്പം ഭക്ഷണപദാർത്ഥങ്ങളിൽ ഗ്ലൂക്കോസിന്റെയും കൊഴുപ്പിന്റെയും അളവ് കുറച്ച് ഒപ്പം നല്ലൊരു വ്യായാമ ശീലം പിന്തുടരുകയും വേണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.