കൊതുകിനെ വളരെ എളുപ്പത്തിൽ തുരത്താൻ സഹായിക്കുന്ന ഒരു ചെറിയ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. കൊതുകിന്റെ ശല്യം വീട്ടിൽ സ്ഥിരമായി ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് മഴയുള്ള സാഹചര്യങ്ങളിൽ ആണെങ്കിൽ പറയുകയും വേണ്ട. ഇത്തരത്തിലുള്ള കൊതുക് ശല്യം കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കൊതുക് ശല്യം വളരെ കൂടുതലാണ്. അതുപോലെ തന്നെ ഡെങ്കിപ്പനി തുടങ്ങിയ പല രോഗങ്ങളും വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ കൊതുകിനെ തുരത്തി ഓടിക്കാൻ വേണ്ടി പല കെമിക്കൽ മരുന്നുകളും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ കുട്ടികൾക്ക് ഇത് ഉപയോഗിക്കുന്നത് നല്ലതല്ല. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമ്മുടെ വീട്ടിൽ തന്നെയുള്ള കടുക് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ രണ്ട് ടേബിൾ സ്പൂൺ കടുക് എടുക്കുക. ആദ്യം തന്നെ കടുക് നല്ലപോലെ ചതച്ചെടുക്കുക. ഒരു മിക്സയുടെ ചാറിലിട്ട് നല്ല പോലെ ചതച്ചെടുക്കുക. അതേപോലെ തന്നെ പിന്നീട് ആവശ്യമുള്ളത് ചിരാത് ആണ്. ഒട്ടുമിക്ക വീടുകളിലും കാണാൻ കഴിയുന്ന ഒന്നാണ് ഇത്.
അധികം വിലയൊന്നുമില്ല. ആറോ ഏഴ് രൂപയുള്ളൂ. ഇത് വാങ്ങാനായി. നമുക്ക് ഇത് എവിടെയെല്ലാം വയ്ക്കാൻ കഴിയുമോ ആ ഭാഗങ്ങളിൽ വെക്കാൻ വേണ്ടിയാണ് ഇത് എടുക്കുന്നത്. പിന്നീട് ആവശ്യമുള്ളത് തിരി നൂലാണ്. ഇത് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs