ക്ലീനിങ് എല്ലാവർക്കും ബുദ്ധിമുട്ടുള്ള ഒന്നാണ്. ഇത് പല വീട്ടമ്മമാരും വളരെ ബുദ്ധിമുട്ടുന്ന ഒന്നുകൂടിയാണ്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് തറ തുടയ്ക്കുന്ന വെള്ളത്തിൽ ഒരു സ്പൂൺ ഈ സാധനം ചേർത്തു കഴിഞ്ഞാൽ വീട്ടിലുണ്ടാകുന്ന ഉറുമ്പ് ശല്യം പാറ്റ ശല്യം എന്നിവ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ അണുക്കൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ കുട്ടികളുടെ കയ്യിൽ അഴുക്ക് പറ്റാനും കയ്യിലെ അഴുക്ക് വരാനും സാധ്യതയുണ്ട്. തറ തുടക്കുന്ന വെള്ളം ആദ്യം തന്നെ എന്തെങ്കിലും ലിക്കിഡ് ഉപയോഗിച്ച് തുടക്കുക. നല്ല മണം ആവശ്യമുള്ളവർക്ക് എന്തെങ്കിലും ലിക്കിഡ് ചേർക്കാവുന്നതാണ്.
ഒരു തവണ തുടച്ചു കഴിഞ്ഞാൽ രണ്ടാമത്തെ തവണയും തുടക്കാവുന്നതാണ്. പിന്നീട് ചേർക്കേണ്ടത് ഉപ്പ് ആണ്. ഇത് തറയിൽ ഉണ്ടാവുന്ന അണുക്കൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പിന്നീട് ചേർക്കേണ്ടത് കർപ്പൂരം പൊടിച്ചതാണ്. നല്ല രീതിയിൽ തന്നെ ഇളക്കി കൊടുത്ത ശേഷം തറ തുടക്കുകയാണെങ്കിൽ ഉപ്പ് ഉള്ളതുകൊണ്ട് തറക്ക് നല്ല വാസനയായിരിക്കും ഉണ്ടാവുക.
അതുപോലെതന്നെ ഈച്ച ശല്യം ഉണ്ടാവില്ല. അതുപോലെതന്നെ ഉറുമ്പ് ശല്യം ഉണ്ടാവില്ല. മഴക്കാലത്ത് ഉറുമ്പു വരാതിരിക്കാനും അതുപോലെ തന്നെ മറ്റു പല പ്രശ്നങ്ങളും വരാതിരിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ.