എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ് സവാള. കറിയിൽ ചേർക്കാൻ എല്ലാവർക്കും സവാള ഉപയോഗിക്കാറുണ്ട്. എന്നാൽ സവോളയുടെ ആരോഗ്യഗുണങ്ങളെ പറ്റി എല്ലാവർക്കും അറിയണമെന്നില്ല. കറികളിൽ ചേർക്കാൻ അല്ലാതെ സവാള ഉപയോഗിക്കുന്നവർ ആരാണ് ഉള്ളത്. നമ്മുടെ ഇന്ത്യക്കാരെ സംബന്ധിച്ച് പ്രത്യേകിച്ച് മലയാളികൾക്ക് ഭക്ഷണം സവാള ഇല്ലാതെ സംഘൽപ്പിക്കാൻ പോലും കഴിയില്ല. എല്ലാ പാരമ്പര്യം ഭക്ഷണതിന്റെ കൂടെയും സവാള കാണും. ഇത് വിസ്മരിക്കാൻ കഴിയാത്ത ഒരു കാര്യം തന്നെയാണ്.
അത് ഇനി വേജിറ്ററിയാൻ ഭക്ഷണത്തിന്റെ കൂടെയാണെങ്കിലും. ബീഫ് ചിക്കനും ഉള്ള ഭക്ഷണത്തിന്റെ കൂടെയാണെങ്കിലും സവാള നമുക്ക് മറക്കാൻ കഴിയില്ല. കൂടുതൽ സവാള ഉൾപ്പെടുത്തിയ ഭക്ഷണം ശീലമാക്കിയാൽ നിരവധി പോഷക ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ആരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കുന്നുണ്ട്. സൽഫർ അടങ്ങിയിട്ടുള്ള സവാളയിലേ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ ആയി സഹായിക്കുന്നുണ്ട്.
പ്ലെറ്റ് ലെറ്റ് അടിയുന്നത് തടയാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ഗവേഷകർ പറയുന്നത് ഇതുവഴി ഹൃദയത്തെ കാക്കാൻ സവാളയ്ക്ക് കഴിയും എന്നാണ്. സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങൾ കൂടാതെ കൊർസിറ്റിൻ രക്തത്തിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. സവാളയിൽ വൈറ്റമിൻ സി കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ ശരീരകോശങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും മനസ്സിക സമർദ്ധം കുറയ്ക്കാനും സഹായിക്കുന്നുണ്ട്.
സവാളയിൽ കൊറസിറ്റിങ് ധാരാളം ആയി അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ മാനസിക സമ്മർദ്ദ നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. സവാള ചെറുതായി അരിഞ്ഞ ഭക്ഷണത്തിന്റെ കൂടെ പച്ചക്ക് കഴിക്കുകയാണെങ്കിൽ കോർസറ്റിൻ ഗുണങ്ങൾ കൂടുതലായി ലഭിക്കുന്നതാണ്. ആന്റി ഓസിഡന്റ്റുകളും അതുപോലെതന്നെ ഓർക്കാനോ സൾഫർ ഘടകങ്ങളും സവാളയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്യാൻസറിന് നല്ല രീതിയിൽ പ്രതിരോധിക്കാൻ ഇത് സഹായിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam