ഇതൊരു അല്പം മതി ബാത്റൂം ഫൈവ് സ്റ്റാർ ഹോട്ടലിലെ പോലെ വെട്ടി തിളങ്ങാൻ. ഇതാരും കാണാതിരിക്കല്ലേ.

നാമോരോരുത്തരും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ബാത്റൂമും ക്ലോസറ്റും വൃത്തിയാക്കുക എന്നുള്ളത്. പലപ്പോഴും പലപ്രാവശ്യം ബാത്റൂമിലും ക്ലോസറ്റിലും പോകുന്നത് വഴി അത് വ്യത്തികേട് ആവുകയും പിന്നീട് അത് വൃത്തിയാക്കുന്നതിന് വേണ്ടി വളരെയധികം കഷ്ടപ്പെടേണ്ടി വരികയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയിൽ വില കൊടുത്ത് നാം പലതരത്തിലുള്ള പ്രോഡക്ടുകളും വാങ്ങി ഉപയോഗിക്കാറുണ്ട്.

എന്നിരുന്നാലും പലപ്പോഴും നാം വിചാരിച്ച അത്രയ്ക്ക് വൃത്തി ലഭിക്കാറില്ല. അത്തരത്തിൽ ക്ലോസറ്റും ബാത്റൂമും ടൈൽസുകളും എല്ലാം വെട്ടി തിളങ്ങുന്നതിനു വേണ്ടി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ചെറിയ ട്രിക്കാണ് ഇതിൽ കാണുന്നത്. വളരെ പെട്ടെന്ന് തന്നെ ഈയൊരു സൊലൂഷൻ ഉപയോഗിച്ചുകൊണ്ട് നമുക്ക് എല്ലാ അഴുക്കുകളെയും നീക്കം ചെയ്യാവുന്നതാണ്. അത്തരത്തിൽ ബാത്റൂമും ക്ലോസറ്റും ടാപ്പുകളും എല്ലാം ക്ലീൻ.

ചെയ്യുന്നതിന് വേണ്ടി ഏറ്റവും ആദ്യം വേണ്ടത് സോപ്പുപൊടിയാണ്. ഏതു സോപ്പുപൊടി ആയാലും കുഴപ്പമില്ല. ഈ സോപ്പ് പൊടിയിലേക്ക് ഒരു ചെറുനാരങ്ങ നീര് മുഴുവനായി ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ഏതെങ്കിലും ഒരു ഫ്ലോർ ക്ലീനർ ഒഴിച്ചു കൊടുക്കേണ്ടതാണ്. ഇത്തരത്തിൽ ഫ്ലോർ ക്ലീനറും ചെറുനാരങ്ങയുടെ നീരും എല്ലാം ഒഴിച്ചുകൊടുക്കുന്നത് വഴി നല്ല സുഗന്ധം.

നമ്മുടെ ബാത്റൂമിൽ തന്നെ നിൽക്കുന്നതാണ്. ഈ സൊല്യൂഷൻ അധികം വെള്ളമായി ഇരിക്കാൻ പാടില്ല. ഈയൊരു സൊല്യൂഷൻ ക്ലോസറ്റിൽ ഇട്ടുകൊടുക്കുകയാണെങ്കിൽ ബ്രഷ് ഉപയോഗിച്ച് ഒന്ന് കഴുകിയാൽ മാത്രം മതി അതിൽ പറ്റി പിടിച്ചിരിക്കുന്ന എല്ലാ കറകളും അഴുക്കുകളും നിമിഷ നേരം കൊണ്ട് അകന്നു കിട്ടുന്നു. തുടർന്ന് വീഡിയോ കാണുക.