ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിലെ ഫ്ലോർ ടൈൽ ആണെങ്കിലും ബാത്റൂം ടൈൽ ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ അഴുക്ക് കളഞ്ഞു തറ നല്ല രീതിയിൽ വെട്ടിത്തിളങ്ങാൻ സഹായിക്കുന്ന കിടിലൻ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വീട് നല്ല നീറ്റ് ക്ലീൻ ആക്കിയിരിക്കാനും അതുപോലെതന്നെ നല്ല സുഗന്ധമുള്ള വീട് ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വില കൂടിയ ബാത്റൂം ക്ലീനറോ അതുപോലെതന്നെ ഫ്ലോർ ക്ലീനറും ഒന്നും ആവശ്യമില്ല. വീട്ടിൽ ഒരു കഷണം ഇഞ്ചി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വീട് മുഴുവൻ സുഖന്ധം നിറയ്ക്കാനും.
അതുപോലെ തന്നെ വെട്ടി തിളങ്ങുന്ന രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാൻ സഹായിക്കുന്നതാണ്. അതിനായി രണ്ടുമൂന്ന് പീസ് ഇഞ്ചി എടുക്കുക. നല്ല ഫ്രഷ് ഇഞ്ചിയാണ് വേണ്ടത്. അതിനായിട്ട് ഉപയോഗിച്ച് തീരാറാകുമ്പോൾ ഇഞ്ചി ഉണങ്ങി വരാറുണ്ട്. അത്തരത്തിലുള്ള ഇഞ്ചി എടുത്താലും മതി.
ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog