ചർമ്മത്തിൽ ഇനി ഒറ്റ ചുളിവുകളും വരകളും കാണില്ല..!! ഈ മാറ്റം ആരെയും ഞെട്ടിപ്പിക്കും…

ചെറിയ ചെറിയ സൗന്ദര്യ പ്രശ്നങ്ങൾ ആണെങ്കിൽ കൂടി അതുമൂലം വലിയ രീതിയിൽ ആകുല പെടുന്നവരാണ് ഒരുവിധം എല്ലാവരും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ മുഖത്തുള്ള ചുളിവുകളും വരകളും മാറ്റി എടുത്ത് എപ്പോഴും ചെറുപ്പം ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പഴം ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

പ്രായം കുറയ്ക്കാൻ വേണ്ടി അതുപോലെ തന്നെ ച്ചർമ്മത്തിൽ പ്രായം തോന്നിക്കാതിരിക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. വെറും രണ്ട് ഇൻഗ്രീഡിയൻസ് മാത്രം മതി ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പ്രധാനമായും ആന്റി ഏജ്ങ്ങിന് സഹായിക്കുന്ന ഒന്നാണ് ഇത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. ഇത് ആദ്യമായാണ് കാണുന്നത് എങ്കിൽ. ഇത് കണ്ട് ചെയ്യാവുന്നതാണ്.. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്.

നമ്മുടെ പലരും പല തരത്തിലുള്ള കെമിക്കൽ ക്രീമുകളും ഇത്തര പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഉപയോഗിക്കാറുണ്ട്. എന്നാൽ നന്നായി പഴുത്ത പഴം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. തൊലിയെല്ലാം കറുത്ത നന്നായി പഴുത്ത ചീഞ്ഞിരിക്കുന്ന ഒരു പഴം തന്നെ എടുക്കുക. ഇതിന്റെ പകുതി മാത്രം മതി ഇത് ഒരാഴ്ച ഉപയോഗിക്കാൻ. ഇതിന്റെ തൊലി എല്ലാം കളഞ്ഞു ചെറിയ കഷണങ്ങളായി എടുത്തു മിക്സിയിലിട്ട് അരച്ചെടുക്കാൻ പോവുകയാണ്. വെള്ളം ചേർക്കാതെ നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്.

ഇത് നല്ല രീതിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാൻ സാധിക്കും. ഇതു കൂടാതെ ഇതിലേക്ക് എന്തെല്ലാം ആണ് ആവശ്യമുള്ളത് തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. ഏത് ഫ്രഷ് ക്രീം വേണമെങ്കിലും ചേർത്തു കൊടുക്കാം. ഇത് ഇല്ലെങ്കിൽ തൈര് ചേർത്താൽ മതി. ഇത് നന്നായി മിക്സ് ചെയ്ത് എടുത്താൽ വളരെ എളുപ്പത്തിൽ തന്നെ ക്രീം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ മുഖത്തെ ചുളിവുകൾ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *