ഇന്ന് വ്യത്യസ്തമായ ഒരു വെജിറ്റബിൾ കറി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അപ്പത്തിന്റെയും ഇടിയപ്പത്തിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാൻ കഴിയുന്ന ഒരു കിടിലൻ കറി തന്നെയാണ് ഇത്. നല്ല ടേസ്റ്റ് ആണ് ഇത് കഴിക്കാനായിട്ട്. ഒരു വേജിറ്റബിൾ കറി കഴിച്ചിട്ടില്ലെങ്കിൽ ഉറപ്പായിട്ടും ഇത് കഴിച്ചു നോക്കേണ്ടതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ ഒന്നര സവാള എടുക്കുക അതുപോലെ തന്നെ ഒരു കോളി ഫ്‌ളവറിന്റെ കാൽ ഭാഗം എടുക്കുക.
ഒരു കാരറ്റ് എടുക്കുക ഒരു വലിയ ഉരുളക്കിഴങ്ങ് എടുക്കുക. മൂന്ന് പച്ചമുളക് എടുക്കുക. ഇതിലേക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഗ്രീൻ ബീൻസ് ബീൻസ് ഇല്ലെങ്കിൽ ഉരുളക്കിഴങ്ങ് സവാള കേരറ്റ് എന്നിവ മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ഇത് ഒരു കുക്കറിലേക്ക് ഇട്ട് കൊടുക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് കാരറ്റ് അതുപോലെതന്നെ കോളിഫ്ലവർ ചേർക്കുകയാണെങ്കിൽ വലിയ കഷ്ണങ്ങളായി ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കുക.
ഇത്രയും ചേർത്തു കൊടുക്കുക ഇതിന്റെ കൂടെ തന്നെ സവാളയുടെ ഒരു പിടി കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു പച്ചമുളക് സ്പ്ളിറ്റ് ചെയ്ത് ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് ആവശ്യം ഈ വെജിറ്റബിൾസിൽ ആവശ്യമായ രീതിയിൽ ഉപ്പ് തയ്യാറാക്കുക. ഒരു മുക്കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഉപ്പ് ആവശ്യത്തിന് ചേർത്ത് കൊടുക്കാം. ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക.
ഇത് എല്ലാം കൂടി കുക്ക് ചെയ്യാൻ ആയി ഒരു കപ്പ് വെള്ളം മാത്ര മതി. ഒരുപാട് വെള്ളത്തിൽ കുക്ക് ചെയ്യേണ്ട ആവശ്യമില്ല. ഒരു വിസിൽ വരുന്നതുവരെ ഇത് വേവിച്ചെടുക്കുക. ഒരു വിസിൽ വന്നു കഴിഞ്ഞാൽ പ്രഷർ പോയി ഉടനെ തന്നെ തുറക്കുക. പിന്നീട് ബാക്കിയുള്ള കാര്യങ്ങൾ ചെയ്യാ. പിന്നീട് മറ്റൊരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഇത് സവാള ഇട്ടു വഴറ്റിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND