നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. പ്രമേഹമുള്ള ആളുകൾക്കും ബിപി ഉള്ളവർക്കും സ്കിൻ പ്രശ്നമുള്ളവർക്ക് ടെൻഷൻ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കും നെഞ്ചിടിച്ചിലുള്ളവർക്ക് മുടി കൊഴിച്ചിട്ടുള്ളവർ താരൻ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ ദഹന പ്രശ്നങ്ങൾ ഉള്ളവർ കോൺസ്റ്റിപ്പേഷൻ ബുദ്ധിമുട്ടുകൾ ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടെങ്കിൽ ഇതിനെല്ലാം കാരണം തൈറോയ്ഡ് ആണ്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് കാലങ്ങളായി മരുന്നു കഴിക്കുന്നുണ്ട് എങ്കിലും ഈ ബുദ്ധിമുട്ടുകൾ മാറാത്ത അവസ്ഥ ഉണ്ടാകും.
പ്രധാനപ്പെട്ട കാരണം തൈറോയ്ഡ് ആണ്. മരുന്ന് കഴിച്ചിട്ട് മാറാത്ത റൂട്ട് കോസ് വേറെ ആയതുകൊണ്ട് തന്നെയാണ്. ജീവിത ശൈലി അസുഖങ്ങളിൽ പ്രമേഹമാണ് വളരെ കോമൺ ആയി കണ്ടുവരുന്നത്. എന്നാൽ ഇതിന്റെ പ്രധാനപ്പെട്ട കാരണമായി കാണാൻ കഴിയുക തൈറോയ്ഡ് ആണ്. പ്രമേഹമുള്ള ആളുകൾക്കും ബിപി ഉള്ളവർക്കും സ്കിൻ പ്രശ്നമുള്ളവർക്കും നെഞ്ചിടിപ്പു ഉള്ളവർക്കും മുടി കൊഴിച്ചിൽ താരൻ ദഹന പ്രശ്നങ്ങൾ ഇത് എല്ലാറ്റിനും പ്രധാന കാരണം തൈറോയ്ഡ് തന്നെയാണ്.
അതുപോലെതന്നെ ചർമ്മത്തിൽ എന്ധെങ്കിലും ചൊറിച്ചിൽ പാടുകൾ ഉണ്ടാകുമ്പോൾ മെഡിക്കൽ ടെസ്റ്റിൽ കാണുന്നത് സ്കിൻ റിലേറ്റഡ് ആയിട്ടുള്ള അവസ്ഥയാണ്. ഇതുപോലെ തന്നെ യൂട്രസിൽ മുഴ ബ്ലീഡിങ് റിലേറ്റഡ് പ്രശ്നങ്ങളുണ്ടെങ്കിൽ ഗൈനെക്ക് റിലേറ്റട് ആയിട്ടാണ് മെഡിക്കൽ ടെസ്റ്റിൽ പറയുന്നത്. അതുപോലെ തന്നെ തൈറോയ്ഡ് ഉള്ളവർക്ക് ആണ് ഏറ്റവും കൂടുതൽ ബ്ലീഡിങ് റിലേറ്റെഡ് പ്രശ്നങ്ങളുണ്ടാകുന്നത്.
എന്തെല്ലാം ചെയ്താലും പ്രശ്നങ്ങൾ മാറാത്ത പ്രധാന കാരണമായി പറയുന്നത് ഇത് തന്നെയാണ്. തൈറോയ്ഡ് പ്രത്യേകത എന്താണ് എന്ന് വെച്ചാൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചാൽ മതി മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ കൂടുതൽ കണ്ടുവരുന്നത് ഇത്തരക്കാരിൽ ആണ്. അതുപോലെ തന്നെ സ്കിന് മായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ ഇത് തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr