നമ്മുടെ ജീവിതവും നമ്മുടെ വീടിന്റെ സ്ഥാനവുമായി പരസ്പര ബന്ധമുണ്ട്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും മൂല കാരണം ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ആയിരിക്കും. അത്തരത്തിൽ വീട്ടിലുണ്ടാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വീടിനെ സംബന്ധിച്ച് അതിനെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ആ വീടിന്റെ പ്രധാന വാതിൽ എന്ന് പറയുന്നത്. ഒരു വീടിന്റെ പൂജാമുറി എത്രമാത്രം മനോഹരമായാണ് സൂക്ഷിക്കുന്നത്. എത്രമാത്രം പവിത്രമായാണ് സൂക്ഷിക്കുന്നത്. എത്രത്തോളം വൃത്തിയായിട്ടാണ് സൂക്ഷിക്കുന്നത്. അത്രതന്നെ മനോഹരമായി സൂക്ഷിക്കേണ്ട ഒരു ഭാഗമാണ് വീടിന്റെ പ്രധാന വാതിൽ എന്ന് പറയുന്നത്.
വാസ്തുപരമായി പറയുകയാണ് എങ്കിൽ ഒരു വീട്ടിലേക്ക് വരുന്ന എല്ലാവിധ സർവ്വ ഊർജ്ജവും സ്വീകരിക്കുന്ന ഒരു ഭാഗം അല്ലെങ്കിൽ വന്നു കയറുന്ന ഭാഗം എന്ന് പറയുന്നത് വീടിന്റെ പ്രധാന വാതില്‍ വഴിയാണ്. ഒരു വീട്ടിലേക്ക് നല്ല വാർത്ത ആണെങ്കിലും. ഒരു വീട്ടിലേക്ക് നല്ല ഊർജ്ജം ആണെങ്കിലും എല്ലാം തന്നെ സ്വീകരിക്കപ്പെടേണ്ടത് പ്രധാന വാതിലാണ്. അതുകൊണ്ട് തന്നെ പ്രധാന വാതില് ഏറ്റവും പവിത്രമായി സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ പലരും ചെയ്യുന്ന ഒരു തെറ്റ് എന്ന് പറയുന്നത് പ്രധാന വാതിൽ പലപ്പോഴും ശ്രദ്ധിക്കാറില്ല. പൊടിയും അഴക്കും കയറിയിരിക്കുകയാണ് എങ്കിൽ അത് ക്ലീനാക്കി എടുക്കേണ്ടത് അത്യാവശ്യമാണ്.
ഏതെങ്കിലും രീതിയിൽ അത് വൃത്തിയുള്ളതാക്കി അത് ഉപയോഗിക്കാവുന്നതാണ്. പ്രധാന വാതിലിൽ എപ്പോഴും ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്ന ഒരു ഭാഗം കൂടിയാണ്. പലരും അറിയാതെ ചെയ്യുന്ന ഒരു തെറ്റ് കൂടി ആണ് ഇത്. ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് എന്ന് പറയുന്നത്. പ്രധാന വാതിലിൽ ഏതെങ്കിലും രീതിയിൽ വിള്ളൽ ഉണ്ടോ എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെയാണ് ഈ വീടിന്റെ പ്രധാന വാതിലിൽ അഭിമുഖമായി വരുന്ന ചില കാര്യങ്ങൾ. പ്രധാന വാതിൽ തുറന്നു ഒരു വഴിക്ക് പോകാനായി ഇറങ്ങുന്ന സമയത്ത്.
ഒരു നല്ല ഒരു കാര്യം ജീവിതത്തിൽ ഭവിക്കുന്ന സമയത്ത് നമ്മുടെ ചുറ്റുമുള്ള അല്ലെങ്കിൽ ഇറങ്ങി വരുമ്പോൾ ആദ്യം ദർശിക്കുന്ന ചില കാര്യങ്ങൾ വലിയ ദോഷം ഉണ്ടാക്കും എന്നത് ശരിയാണ്. പ്രധാന നേരെ യാതൊരു കാരണവശാലും വരാൻ പാടില്ലാത്ത കാര്യങ്ങൾ എന്തെല്ലാം എന്ന് നോക്കാം. ആദ്യം തന്നെ ചില ചെടികളും വൃക്ഷങ്ങളുമാണ്. അതായത് മുള്ള് ഉള്ള ചെടികൾ. ഇത്തരത്തിലുള്ള ചെടികൾ യാതൊരു കാരണവശാലും വീടിന്റെ പ്രധാന വാതിലിന്റെ മുന്നിലായി വരാൻ പാടില്ല. കതക് തുറന്ന് ഇറങ്ങുന്ന സമയത്ത് മുള്ള് ഉള്ള ചെടികളാണ് കാണുന്നത് എങ്കിൽ ജീവിതത്തിൽ തടസ്സങ്ങൾ ഒഴിയില്ല എന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories