ആരെയും കൊതിപ്പിക്കുന്ന ബീറ്റ്റൂട്ട് അച്ചാർ ഇങ്ങനെ തയ്യാറാക്കു. ഇതാരും കാണാതെ പോകല്ലേ.

നാം ഏവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് അച്ചാറുകൾ. അച്ചാറുകളിൽ തന്നെ പലയിനം അച്ചാറുകൾ ഇന്ന് ലഭ്യമാണ്. അത്തരത്തിലുള്ള ഒരു അച്ചാറാണ് ബീറ്റ്റൂട്ട് അച്ചാർ. പലപ്പോഴും ബീട്രൂട്ട് അച്ചാർ നാം ഓരോരുത്തരും കടകളിൽ നിന്നും മറ്റും വാങ്ങിച്ചു ഉപയോഗിക്കാറാണ് പതിവ്. ഇത്തരത്തിൽ വളരെ വില കൊടുത്ത് ഇത്തരം അച്ചാറുകൾ വാങ്ങിക്കുന്നതിനേക്കാൾ നല്ലത് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്നതാണ്.

പത്രത്തിൽ വളരെ എളുപ്പത്തിൽ അസാധരുചിയിൽ ബീറ്റ്റൂട്ട് അച്ചാർ തയ്യാറാക്കുന്ന റെസിപ്പിയാണ് ഇതിൽ കാണുന്നത്. കടകളിൽ നിന്നും മറ്റും വാങ്ങിക്കുന്നതിനേക്കാൾ സൂപ്പർ ടേസ്റ്റ് ആണ് ഈ ഒരു അച്ചാറിന്. ഇതിനായി ഏറ്റവും ആദ്യം പീറ്റർ നല്ലവണ്ണം കഴുകി വൃത്തിയാക്കി ചെറിയ ചതുരക്കഷണങ്ങളാക്കി നുറുക്കിയെടുക്കുകയാണ് വേണ്ടത്.

പിന്നീട് നുറുക്കിയ ബീറ്റ്റൂട്ടിലെ വെള്ളമെല്ലാം വാർത് കളഞ്ഞതിനുശേഷം ഒരു പാൻ വെച്ച് അല്പം വെളിച്ചെണ്ണയിൽ ഇത് വറുത്തെടുക്കാവുന്നതാണ്. എണ്ണയിൽ വറുത്തെടുക്കാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും ചെയ്യാവുന്നതാണ്. ഇത്തരത്തിൽ വെളിച്ചെണ്ണയിൽ കിടന്ന് നല്ലവണ്ണം ഇത് വേവേണ്ടാതാണ്. ഇത് വെന്ത്ക്കഴിയുമ്പോൾ ഇത് ഒരു പാത്രത്തിലേക്ക് എണ്ണയോട് കൂടി തന്നെ മാറ്റിവയ്ക്കാവുന്നതാണ്.

പിന്നീട് അതേ പാനിലേക്ക് 5 ടീസ്പൂൺ എള്ളെണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കേണ്ടതാണ്. ഈ ഒഴിച്ചുകൊടുത്ത ചൂടായി വരുമ്പോൾ അതിൽ നിന്ന് മൂന്ന് ടീസ്പൂൺ നല്ലെണ്ണ മാറ്റിവെക്കേണ്ടതാണ്. ഇത് ഏറ്റവും അവസാനം അച്ചാറിന് മുകളിൽ ഇട്ടുകൊടുക്കാൻ വേണ്ടിയാണ്. പിന്നീട് ഈ വെളിച്ചെണ്ണയിലേക്ക് ആവശ്യത്തിന് കടുകും ഉലുവയും ചേർത്ത് നല്ലവണ്ണം പൊട്ടിച്ചെടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.