കറപിടിച്ച പാത്രങ്ങളും അഴുക്കുപിടിച്ച വസ്ത്രങ്ങളും വെട്ടിത്തിളങ്ങാൻ വലിച്ചെറിയുന്ന ഇതു മതി. കേട്ടുനോക്കൂ.

കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള പോഷക സമൃദ്ധ ആഹാരമാണ് മുട്ട. ഇത് പച്ചയ്ക്കും വേവിച്ചും പുഴുങ്ങിയും എല്ലാം കഴിക്കാറുണ്ട്. എങ്ങനെ കഴിച്ചാലും ഇതിന്റെ ഗുണങ്ങൾ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിന് കിട്ടുകയും അതുവഴി നമ്മുടെ ശരീര വളർച്ച സാധ്യമാക്കുകയും ചെയ്യുന്നു.

ഈ മുട്ട പൊട്ടിച്ച് അതിന്റെ ഉള്ളിലുള്ള ഉള്ളിലുള്ളത് മാത്രമാണ് നാം ഭക്ഷിക്കുന്നത്. അതിന്റെ പുറംതോട് പൊതുവേ നാം പുറത്തേക്ക് വലിച്ചെറിഞ്ഞ് കളയാറാണ് പതിവ്. എന്നാൽ ഈ പുറം തോടിനെ ധാരാളം ഗുണകരങ്ങളുണ്ട്. നല്ലൊരു ബ്ലീച്ചിംഗ് കണ്ടന്റ് ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ നമ്മുടെ വീടുകളിൽ ഉള്ള അഴുക്കുപിടിച്ച പാത്രങ്ങളും വസ്ത്രങ്ങളും എല്ലാം ഒരുപോലെ വൃത്തിയാക്കുവാൻ ഇതിനെ കഴിയുന്നു.

അത്തരത്തിൽ നമ്മുടെ വീടുകളിലെ കറപിടിച്ച പാത്രങ്ങളും അഴുക്കുപിടിച്ച വസ്ത്രങ്ങളും എല്ലാം മുട്ടത്തോട് ഉപയോഗിച്ച് വൃത്തിയാക്കുന്ന ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതും അതുപോലെതന്നെ വളരെ ചെലവ് കുറഞ്ഞതും ആയിട്ടുള്ള ഒരു രീതിയാണ് ഇത്. ഇതിനായി ഏറ്റവും.

ആദ്യം വേണ്ടത് അല്പം മുട്ടയുടെ തോട് നല്ലവണ്ണം കഴുകി ഉണക്കിയെടുക്കുകയാണ്. പിന്നീട് ഒരു ജാറിലേക്ക് ഈ തോടും അതോടൊപ്പം തന്നെ അല്പം പൊടിയുപ്പും ചേർത്ത് നല്ലവണ്ണം പൊടിച്ചെടുക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ മിക്സിയുടെ ജാറിൽ മുട്ടത്തോട് പൊടിക്കുന്നത് വഴി മിക്സിയുടെ ജാറിന്റെ മൂർച്ച വർദ്ധിപ്പിക്കാനും സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.