നാം ഓരോരുത്തരും പലപ്പോഴും അനുഭവിച്ചിട്ടുള്ള ഒരു പ്രശ്നമാണ് മലബന്ധം. മലം ശരിയായി വീതം പുറന്തള്ളാതെ വയറിൽ തന്നെ കെട്ടിക്കിടക്കുന്ന ഒരവസ്ഥയാണ് ഇത്. ഇങ്ങനെ ഒരിക്കൽ സംഭവിച്ചാൽ അതിനെ മലബന്ധം എന്ന് പറയാൻ സാധിക്കുകയില്ല. ഒന്ന് രണ്ട് ദിവസത്തിന് ശേഷം മലം വളരെ ബുദ്ധിമുട്ടി പുറന്തള്ളപ്പെടുകയും ഇത് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുകയാണെങ്കിൽ ഇതിനെ മലബന്ധം എന്ന് വിളിക്കുന്നതാണ്.
ഈ മലബന്ധം ഉണ്ടാകുന്നത് നമ്മുടെ ദഹനം ശരിയായ വിധം നടക്കുന്നില്ല എന്നുള്ളതിന്റെ ഒരു സൂചനയാണ്. നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണങ്ങൾ ആമാശയത്തിലെത്തി അവിടെവച്ച് ദഹനം നടക്കുകയും പിന്നീട് അവിടെവച്ച് ആവശ്യമായ പോഷകങ്ങൾ ശരീരം സ്വീകരിക്കുകയും ബാക്കിയുള്ള വിസർജ വസ്തുക്കൾ എത്തി മലദ്വാരത്തിലൂടെ മലമായി മാറി പുറന്തള്ളുകയാണ് ചെയ്യേണ്ടത്.
ഈയൊരു പ്രക്രിയയിൽ എവിടെയെങ്കിലും എന്തെങ്കിലും കുഴപ്പങ്ങൾ സംഭവിക്കുകയാണെങ്കിൽ മലബന്ധം എന്ന അവസ്ഥ ഉണ്ടാവുകയും അതുവഴി ഒട്ടനവധി ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യുന്നു. ഇത്തരത്തിൽ മലം പുറന്തള്ളപ്പെടാത്ത സാഹചര്യങ്ങളിൽ മലബന്ധത്തോടെ ഒപ്പം തന്നെ വയറു പിടുത്തം വയറുവേദന കീഴ്വായു ശല്യം എന്നിങ്ങനെയുള്ള മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.
അതോടൊപ്പം തന്നെ ഭക്ഷണം കഴിക്കുന്നതിനുള്ള വിമുഖത ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ മലബന്ധം എന്ന അവസ്ഥ ഉണ്ടാകുമ്പോൾ അത് ഒട്ടനവധി രോഗങ്ങൾക്ക് കാരണമാകുന്നു. നാം ഓരോരുത്തരും വളരെ സാരമില്ല ഈ മലബന്ധം വഴി പായിൽ ഫിഷർ ഫിസ്റ്റുല ക്യാൻസറുകൾ എന്നിങ്ങനെയുള്ള അവസ്ഥകളും ഉണ്ടാകുന്നു. അതിനാൽ തന്നെ തുടക്കത്തിൽ തന്നെ വേരോടെ പിഴുതെറിയേണ്ട ഒരു രോഗാവസ്ഥ കൂടിയാണ് മലബന്ധം. തുടർന്ന് വീഡിയോ കാണുക.