വീട്ടിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വിനാഗിരി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും അറിയാവുന്നതാണ് നല്ല രീതിയിൽ തന്നെ ക്ലീനിങ്ങിന് സഹായിക്കുന്ന ഒന്നാണ് വിനാഗിരി.
വാഷ്ബേസിനും അതുപോലെതന്നെ കിച്ചൺ കാബോർഡ് ഗ്ലാസുകൾ എല്ലാം തന്നെ നല്ല ക്ലീനായി എടുക്കാൻ സാധിക്കുന്നതാണ്. വിനാഗിരി മാത്രം മതി ഇത്തരം നല്ല രീതിയിൽ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വീട്ടിൽ കറണ്ട് ഇല്ലാത്ത സമയമാണ് വസ്ത്രങ്ങൾ അയൺ ചെയ്യണമെങ്കിൽ ഇനി വൈദ്യുതി ആവശ്യമില്ല. വിനാഗിരി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തേച്ചെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പച്ചക്കറി തോട്ടത്തിൽ വിനാഗിരി വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ്.
ഒരു ലിറ്റർ വെള്ളത്തിൽ കാൽ കപ്പ് വിനാഗിരി ചേർത്തുകൊടുത്ത നല്ല രീതിയിൽ മിസ് ചെയ്തതിനു ശേഷം ഒരു സ്പ്രേ ബോട്ടിൽ ആക്കുക ഇത് പിന്നീട് പച്ചക്കറികളിൽ ഇലകളിൽ അടിക്കുകയാണ് എങ്കിൽ പുഴു കുത്തലുകളും അതുപോലെതന്നെ ഈച്ച ശല്യം പ്രാണി ശല്യ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് കൂടാതെ നല്ല ആരോഗ്യത്തോടെ തന്നെ ചീര കിട്ടുന്നതാണ്. ഇതുപോലെതന്നെ ഇലകളിൽ പുഴു കുത്ത് ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വിനാഗിരി സഹായിക്കുന്നുണ്ട്. അതുപോലെ ഫാഷൻ ഫ്രൂട്ട് ഇലകളിലും ചുവട്ടിലും.
നല്ല പോലെ വെള്ളത്തിൽ ഡയലോട്ട് ചെയ്ത് അടിച്ചു കഴിഞ്ഞാൽ പുഴു ശല്യം വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ഗ്ലാസിൽ നല്ല രീതിയിൽ പൊടി പടലങ്ങൾ പിടിച്ച് നല്ലപോലെ തന്നെ കറയായി മാറാറുണ്ട്. ഇത് തുടച്ചാലും മാറ്റിയെടുക്കാൻ വലിയ പാടാണ്. കുറച്ചു വെള്ളവും വിനാഗിരിയും എടുക്കുക. ഒരു കാൽ ടീസ്പൂൺ വിനാഗിരിയും അതുപോലെ തന്നെ അതിന്റെ 3 ഇരട്ടി വെള്ളം ചേർത്ത് കോട്ടൺ തുണികൊണ്ട് തുടച്ചാൽ മതി. നല്ലപോലെ തന്നെ അഴുക്ക് ക്ലീൻ ചെയ്യാൻ സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.