ബ്രഷ് ഉപയോഗിക്കാതെ തന്നെ ബാത്റൂമും ക്ലോസറ്റും കറകളഞ്ഞ് പുതിയത്പോലെയാക്കാം. ഇതാരും നിസ്സാരമാക്കല്ലേ.

നാം ഓരോരുത്തരും നമ്മുടെ ബാത്റൂം ക്ലോസറ്റും ടൈൽസുകളും എല്ലാം വൃത്തിയാക്കുന്നതിന് വേണ്ടി പലതരത്തിൽ ബുദ്ധിമുട്ടുന്നവരാണ്. ഇത്തരത്തിലുള്ള ആവർത്തിയാക്കുന്നതിന് വേണ്ടി നല്ലവണ്ണം എഫേർട്ട് എടുത്ത് നല്ലവണ്ണം ഉരച്ചു കഴുകേണ്ടതായി വരാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ ബാത്റൂം ക്ലോസറ്റും എല്ലാം പുതുപുത്തൻ പോലെ ഉരക്കാതെ തന്നെ വൃത്തിയാക്കുന്നതാണ്.

അത്തരത്തിൽ വളരെ എളുപ്പത്തിൽ ബാത്റൂമും ക്ലോസറ്റും വൃത്തിയാക്കുന്നതിനു വേണ്ടിയുള്ള ചില സൂത്രപ്പണികളാണ് ഇതിൽ കാണുന്നത്. ഇതിൽ ഏറ്റവും ആദ്യം കാണുന്നത് ക്ലോസറ്റ് വൃത്തിയാക്കുന്ന രീതിയാണ്. പൊതുവേ ക്ലോസറ്റ് വൃത്തിയാക്കുന്നതിന് വേണ്ടി ബ്രഷ് ഉപയോഗിച്ച് നല്ലവണ്ണം ഉരച്ച് കഴുകേണ്ടത്. അതോടൊപ്പം തന്നെ വൃത്തിയാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ടോയ്ലറ്റ് ക്ലീനറുകളും നാം വാങ്ങി ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇപ്രകാരം ചെയ്യുകയാണെങ്കിൽ ടോയ്ലറ്റ് ക്ലീനറുകളോ ബ്രഷ് ഒന്നും തന്നെ വേണ്ട. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ക്ലോസറ്റിൽ നിൽക്കുന്ന വെള്ളത്തിലേക്ക് അല്പം ടിഷ്യൂ പേപ്പർ കീറി ഇടുകയാണ് വേണ്ടത്. ടിഷ്യൂ പേപ്പറിന്റെ പകരം ന്യൂസ് പേപ്പർ മറ്റു പേപ്പറുകൾ ചീന്തി ഇടാൻ പാടില്ല. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അത് ബ്ലോക്കുകൾ സൃഷ്ടിക്കുന്നതാണ്.

അതിനാൽ തന്നെ എപ്പോഴും അല്പം ടിഷ്യൂ പേപ്പർ തന്നെ ഇടാൻ ശ്രമിക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡയും ഒരു സ്പൂൺ ഏതെങ്കിലും ഒരു ഡിറ്റർജന്റും ഇട്ടു കൊടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഇതിലേക്ക് ഒന്ന് രണ്ട് മൂടി ക്ലോറെക്സ് കൂടി എല്ലാ ഭാഗം കവർ ചെയ്യുന്ന രീതിയിൽ ഒഴിച്ചു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.