ഗുരുവായൂരപ്പന്റെ സാന്നിധ്യവും അനുഗ്രഹമുള്ള വീടുകളിൽ കാണുന്ന ഇത്തരം ലക്ഷണങ്ങളെ ആരും കാണാതിരിക്കല്ലേ.

വിളിച്ചാൽ ഉടൻ വിളി കേൾക്കുന്ന ഭഗവാനാണ് ശ്രീ ഗുരുവായൂരപ്പൻ. നമ്മുടെ ഓരോരുത്തരുടെയും ഇഷ്ട ദേവതയാണ് ശ്രീ ഗുരുവായൂരപ്പൻ. നമ്മുടെ ഓരോരുത്തരുടെയും കുടുംബാംഗങ്ങളെ പോലെയാണ് നമുക്ക് ഗുരുവായൂരപ്പൻ. അത്രയേറെ നാം ഓരോരുത്തരും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന നമ്മുടെ ഇഷ്ടഭഗവാനാണ് ഗുരുവായൂരപ്പൻ. ഗുരുവായൂരപ്പനെ ഒന്ന് മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിച്ചാൽ മാത്രം മതി ഏതൊരു ആഗ്രഹവും ഗുരുവായൂരപ്പൻ നടത്തി തരും.

അത്രയേറെ തന്റെ ഭക്തരെ കടാക്ഷിക്കുന്ന ദേവനാണ് ഗുരുവായൂരപ്പൻ. തന്റെ ഭക്തരെ സഹോദരനായും തോഴനായും മക്കളായും കണ്ടുകൊണ്ട് ഭഗവാൻ അനുഗ്രഹങ്ങളും കടാക്ഷങ്ങളും ചൊരിയുന്നു. അത്തരത്തിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം ചില വ്യക്തികളിൽ ധാരാളമായി തന്നെ കാണുന്നു. ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉള്ളതിനാൽ തന്നെ അവരിൽ പല ലക്ഷണങ്ങളും കാണുന്നതാണ്. അത്തരം ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഭഗവാൻ നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ തന്നെ എന്നുമുണ്ട് എന്നുള്ളതാണ് അർത്ഥം. ഇത്തരം ലക്ഷണങ്ങൾ നിങ്ങളുടെ വീട്ടിലോ പൂജാമുറിയിലോ നിങ്ങടെ ചുറ്റുവട്ടത്തോ ഉണ്ടെങ്കിൽ നിങ്ങൾ അനുഗ്രഹീതരാണ്. ഗുരുവായൂരപ്പന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഗുരുവായൂരപ്പന്റെ ലീലകൾ തന്നെയാണ്.

തന്റെ ഇഷ്ടമുള്ള വ്യക്തികളിലും ഗുരുവായൂരപ്പൻ ഇത്തരത്തിലുള്ള ലീലകൾ കാണിച്ചുകൊണ്ടിരിക്കും. അത്തരത്തിൽ നാം ഓരോരുത്തരും നമ്മുടെ വീട്ടിൽ ഭഗവാന്റെ ചിത്രത്തിനു മുൻപിൽ വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുമ്പോൾ പലപ്പോഴും ഭഗവാൻ ചില ലീലകൾ നമുക്ക് കാണിച്ചു തരുന്നതാണ്. ഇത്തരത്തിൽ നിലവിളക്ക് തെളിയിച്ച പ്രാർത്ഥിക്കുമ്പോൾ ഭഗവാൻ ചിരിക്കുന്നതായി ഭഗവാനെ കണ്ണുകൾ അടയ്ക്കുന്നതായും എല്ലാം നമുക്ക് തോന്നാറുണ്ട്. തുടർന്ന് വീഡിയോ കാണുക.