കടബാധ്യതകൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടോ? ഇനി വിഷമിക്കേണ്ട ഇതൊന്ന് ചെയ്താൽ മാത്രം മതി.

നാം എല്ലാവരും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ളവരാണ്. നമ്മുടെ ജീവിത സാഹചര്യങ്ങൾ നമ്മളെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിലേക്ക് എത്തിക്കുന്നില്ല. അത്തരം നമ്മുടെ കടങ്ങളും ബാധ്യതകളും എല്ലാം നീങ്ങുന്നതിനു വേണ്ടിയുള്ള ഒരു മുഹൂർത്തമാണ് ഇതിൽ പറയുന്നത്.ആഗസ്റ്റ് മാസത്തിലെ മൈത്രേയെ മുഹൂർത്തം ശുഭകരമായ മുഹൂർത്തമാണ്. ആഗസ്റ്റ് മാസത്തിൽ രണ്ട് മൈത്രേയ മുഹൂർത്തമാണുള്ളത്. ഇതിൽ ഏഴാം തീയതി ആണ് ആദ്യത്തെ മുഹൂർത്തം.

അർദ്ധരാത്രി 12 :26 മുതൽ പിറ്റേന്ന് അർദ്ധരാത്രിയിൽ 12 :13 വരെ നീണ്ടു നിൽക്കുന്ന മുഹൂർത്തമാണിത് . ഇന്നത്തെ കാലത്ത് കടബാധ്യതകൾ ഏറെയാണ് നാം എല്ലാവരും ജീവിക്കുന്നത്. ഇത്തരം കടബാധ്യതകൾ ഏതെങ്കിലും ദിവസം ഇല്ലാതിരിക്കാന്‍ വേണ്ടി നാം ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട്. ഒരു വ്യക്തിയിൽ നിന്ന് എടുത്ത വായ്പ വിദ്യാഭ്യാസ വായ്പ ഭൂമിപരമായ വായ്പകൾ വാഹന വായ്പ്പകൾ എന്നിങ്ങനെ ഒട്ടനവധി വായ്പകളാണ് നാമോരോരുത്തരുടെ ജീവിതത്തിലുള്ളത്.

ഇത്തരത്തിൽ നമ്മുടെ ജീവിതത്തിലുള്ള എല്ലാതര വായ്പകളും കടബാധ്യതകളും നീക്കം ചെയ്യാൻ കഴിവുള്ള ഒരു അത്ഭുതം മുഹൂർത്തമാണ് ഈ മുഹൂർത്തം. മേടം രാശിയിൽ ചൊവ്വാഴ്ച വരുന്ന അശ്വതി നക്ഷത്രമാണ് മൈത്രേയ മുഹൂർത്തം എന്ന് പറയുന്നത്. ഈ സമയം രാത്രി ആയതിനാൽ വിളക്കുകൾ കത്തിച്ചു വയ്ക്കാൻ സാധിച്ചു എന്ന് വരികയില്ല. എന്നാൽ ഈ സമയം ഗണപതി ഭഗവനെയും കുടുംബദേവതയും സുബ്രഹ്മണസ്വാമിയെയും മനസ്സറിഞ്ഞ് പ്രാർത്ഥിക്കുക.

അതിനുശേഷം കടമായ തുക അല്പമെങ്കിലും അടയ്ക്കുക. ഇങ്ങനെ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഒരു കവറിൽ മൊത്തം തുകയുടെ അല്പമെങ്കിലും മാറ്റിവെക്കുക. കവറിനു മുകളിൽ നാം ആരുടെ കയ്യിൽ നിന്നാണ് പണം വാങ്ങിച്ചത് അവരുടെ പേര് എഴുതിവെക്കുക. ഒട്ടും കാശ് ഇല്ലാത്തവരാണെങ്കിൽ ഒരു രൂപയോ പത്തു രൂപയോ ഇങ്ങനെ ചെയ്യേണ്ടതാണ്. ഇത്തരത്തിൽ മാറ്റിവരുന്ന തുക മറ്റൊന്നിനും നാം ഉപയോഗിക്കാൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *