ജീവിതശൈലി രോഗങ്ങളാൽ നാം പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഷുഗർ പ്രഷർ കൊളസ്ട്രോൾ തൈറോയ്ഡ് പിസിഒഡി തുടങ്ങി ഒട്ടനവധി ജീവിതശൈലി രോഗങ്ങളാണ് നമുക്ക് മുമ്പിലും നമുക്ക് വെല്ലുവിളിയായും ഉള്ളത്. ഇവയൊക്കെ മറികടക്കുക എന്നത് പ്രയാസകരമാണ്. ഇവയെ മരുന്നുകൾക്ക് അപ്പുറം നമ്മുടെ ജീവിത രീതിയിലൂടെ തന്നെ നമുക്ക് മാറ്റാവുന്നതാണ്. ഇത്ര രോഗങ്ങൾ അടിക്കടി കുറയാതെ തുടരുകയാണെങ്കിൽ കിഡ്നി ഫെയിലിയർ ഹാർട്ട് ഫെയിലിയർ ഫാറ്റി ലിവർ എന്നിങ്ങനെ നമ്മുടെ ജീവനെ തന്നെ ഇവ ഭീഷണി ആവുന്നു.
ഇത്തരം ജീവിതശൈലി രോഗങ്ങളും ഉണ്ടാകുന്ന ഒന്നാണ് ഹാർട്ട് ഫെയിലിയർ. നമ്മളെ ഹൃദയം ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ ജീവൻ തന്നെ നിലയ്ക്കുന്നു. ഹൃദയത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന തകരാറാണ് ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതിന് കാരണമാകുന്നത്. ഹാർഡ് ബ്ലോക്ക് ഹാർട്ട് അറ്റാക്ക് എന്നിവയൊക്കെയാണ് ഹാർട്ടിന് ബാധിക്കുന്ന രോഗങ്ങൾ. ഇവ നമ്മുടെ ആഹാര രീതിയിലുള്ള മാറ്റങ്ങളുടെ പരിണിതഫലമാണ്.
ഇത്തരം അവസ്ഥകൾ പരമ്പരാഗതമായും കണ്ടുവരുന്നു. ആയതിനാൽ തന്നെ ഇവയ്ക്ക് വിരുദമായവ ഉപേക്ഷിക്കുകയും ഇവയ്ക്ക് ആവശ്യമായ നൽകുകയാണ് വേണ്ടത്. നമ്മുടെ ഭക്ഷണക്രമത്തിൽ ധാരാളം പ്രോട്ടീനുകളും ഫൈബറകളും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇവയെ ഒരു പരിധിവരെ വരാതെ നമുക്ക് തടയാം. ഇതിനെ ഏറ്റവും അനുയോജ്യമായ ഒന്നാണ് ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് എബിസി ജ്യൂസ്. ഇത് നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തകർക്കും വളരെ ഉത്തമമാണ്.
ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ഷുഗർ പ്രഷർ എന്നിവയെ കുറയ്ക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് നമ്മുടെ ദഹന പ്രക്രിയയെ സുഗമമാക്കുന്നതിന് കാരണമാകുന്നു. കൂടാതെ മൈദ ധാരണ മടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക അരി ഗോതമ്പ് എന്നിവയുടെ ഉപയോഗം മിതമാക്കുക. ഇലക്കറികളും പച്ചക്കറികളും ധാരാളം കഴിക്കുക എന്നിവയോടെ ഇത്തരം അസുഖങ്ങൾ ചേർത്തുനിൽക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.