ഈ ഒരു ഒറ്റ ജൂസ് മതി നമ്മുടെ ഹാർട്ടിന്റെ പ്രവർത്തനത്തെ സുഗമമാക്കാൻ. കണ്ടു നോക്കൂ…| Heart attack malayalam video

ജീവിതശൈലി രോഗങ്ങളാൽ നാം പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഷുഗർ പ്രഷർ കൊളസ്ട്രോൾ തൈറോയ്ഡ് പിസിഒഡി തുടങ്ങി ഒട്ടനവധി ജീവിതശൈലി രോഗങ്ങളാണ് നമുക്ക് മുമ്പിലും നമുക്ക് വെല്ലുവിളിയായും ഉള്ളത്. ഇവയൊക്കെ മറികടക്കുക എന്നത് പ്രയാസകരമാണ്. …