ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഏത്തപ്പഴം ദിവസവും കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികൾക്ക് മുതിർന്നവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് എങ്കിലും അധികമാളുകളും ഏത്തപ്പഴം കഴിക്കാറില്ല. അതുകൊണ്ടുതന്നെ നമ്മുടെ സുലഭമായി എല്ലാ സീസണിലും ലഭിക്കുന്ന ഒന്നാണ് ഇത്. ഇത് കഴിച്ചു കഴിഞ്ഞാൽ ദിവസവും ഒരു ഏത്ത പ്പഴം കഴിച്ചു കഴിഞ്ഞാൽ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്.
ഇതിൽ കൂടുതലായി അടങ്ങിയിട്ടുള്ളത് പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം എന്നിവയാണ്. അതുകൊണ്ട് തന്നെ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ബിപി കുറയ്ക്കാനും രക്തസമ്മർദം കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇതിൽ പൊട്ടാസ്യം വളരെ കൂടുതലാണ്. അപ്പോൾ ബ്ലോക്ക് ഉണ്ടാക്കാൻ ഉള്ള സാധ്യത ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്.
ഇത് ദിവസവും കഴിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റി കൊടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനായി വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിൽ ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള പെക്റ്റിന് അടങ്ങിയിട്ടുണ്ട്. ഇത് സാധാരണ ജലവുമായി ലയിക്കുന്ന ഒന്നാണ്. ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎല്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ ലെവൽ കൂട്ടുകയും ചെയ്യുന്നുണ്ട്.
ഇതാണ് ഏത്തപ്പഴം ദിവസവും കഴിച്ചാൽ ഉള്ള ആരോഗ്യഗുണങ്ങൾ എന്ന് പറയുന്നത്. പിന്നീട് വിളർച്ച പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാറ്റിയെടുക്കാനും അതുപോലെ തന്നെ ഇത്ൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് ബുദ്ധിവികാസത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഏത്തപ്പഴം കുട്ടികൾക്ക് ചെറിയ കഷണങ്ങളായി നെയ്യിലെ വാട്ടി കൊടുക്കുന്നത് കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്ക് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് ശരീരപുഷ്ടി വയ്ക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Kairali Health