തെങ്ങ് വീട്ടിലുണ്ട് എങ്കിലും തേങ്ങയില്ല. ഈ അവസ്ഥ നേരിടുന്നവർ നിരവധി പേരാണ്. എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. പലപ്പോഴും എല്ലാവർക്കും ഉള്ള സംശയമാണ് ഇത്രയധികം തേങ്ങ വിളയുമോ എന്നത്. എന്നാൽ സംശയിക്കേണ്ട. ഇക്കാര്യം ചെയ്താൽ നിങ്ങൾക്കും ഇനി ഇത്രയധികംതേങ്ങ വിളയിക്കാം. ഈയൊരു വളപ്രയോഗം തെങ്ങിന് മാത്രമല്ല എല്ലാത്തരം ചെടികൾക്കും പച്ചക്കറികൾക്കും ഫലവൃക്ഷങ്ങൾക്കും ഒരുപോലെതന്നെ അപ്ലൈ ചെയ്യാൻ കഴിയുന്നതാണ്.
മാത്രമല്ല ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. തെങ്ങിന് ആണെങ്കിൽ ഒരു രൂപ കൊണ്ടും മറ്റു ചെടികൾക്ക് 25 പൈസ മുതൽ 50 പൈസ വരെ മാത്രമാണ് ആകെ ചെലവ് വരുന്നത്. നമുക്ക് ഇനി വിഷമില്ലാത്ത ജൈവ ഭക്ഷണം കഴിക്കാം. അതിനുവേണ്ടി എസ്പിസിയുടെ ഹോമിയോ ആഗ്രോ കെയർ എന്ന പ്രോഡക്റ്റ് ആണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. ഇതിന്റെ ഗുണം എല്ലാ ചെടികളുടെയും വിളവു വർദ്ധിപ്പിക്കാൻ മാത്രമല്ല.
കീടബാധ ഇല്ലാതെ ചെടികളിൽ വളർത്തിക്കൊണ്ടു വരുകയും നല്ല വിളവു തരികയും ചെയ്യുന്നുണ്ട്. മാത്രമല്ല നിസ്സാര പണച്ചിലവ് മാത്രമാണ് ഇത് ഉപയോഗിച്ചാൽ ലഭിക്കുന്നത്. തെങ്ങ് കുല കുത്തി കായ്ക്കാനായി ഇത് എങ്ങനെ ചെയ്യാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനുശേഷം കീടബാdh ഏറ്റ തെങ്ങുകളും എങ്ങനെ സംരക്ഷിക്കാം എന്ന കാര്യവും താഴെ പറയുന്നുണ്ട്. ഇത് തെങ്ങിലെ കായ പിടിക്കാൻ മാത്രമല്ല കീടബാധ ഇല്ലാതിരിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
അതിനായി ആദ്യം തന്നെ ആവശ്യമുള്ളത് ഒരു ലിറ്റർ വെള്ളം എടുത്തശേഷം അതിലേക്ക് അഗ്രോ കെയർ ഹോമിയോ ഗുളിക 250 എണ്ണം ഇട്ടശേഷം മിക്സ് ചെയ്യുക. പിന്നീട് ഇത് മാറ്റിവയ്ക്കുക. പിന്നീട് തെങ്ങിന്റെ കടക്കിലെ വേരിലാണ് വളപ്രയോഗം നടത്തുന്നത്. തെങ്ങിന്റെ കടക്ക് നന്നായി മണ്ണ് മാറ്റി കഴിയുമ്പോൾ ശക്തമായ വേര് കിട്ടുന്നതാണ്. ഈ വേര് കുറച്ച് നീളത്തില് കത്തികൊണ്ട് ചെരിച്ച് കട്ട് ചെയ്ത ശേഷം തയ്യാറാക്കിയ ഹോമിയോ മെഡിസിൻ പ്ലാസ്റ്റിക് കവറിൽ ഒഴിച്ച് റബ്ബർ ബാൻഡ് ഇതിലെ കൊണ്ടുവച്ച് അതിലേക്ക് ഈ വേര് മുക്കിവെക്കുകയാണ് ചെയ്യേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.