മനസ്സിൽ ഒളിപ്പിച്ച നമ്പർ എളുപ്പത്തിൽ കണ്ടുപിടിക്കാൻ ഇതാരും കാണാതെ പോകല്ലേ.

നാമോരോരുത്തരും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഗണിതം. ഈ ഗണിതത്തിലുള്ള ഒരു മാജിക് ആണ് ഇതിൽ കാണുന്നത്. മാസ്മരിക വിദ്യ നാമോരോരുത്തരും പണ്ടുകാലമുതലേ ഇഷ്ടപ്പെടുന്നതാണ്. അത്തരത്തിൽ നാം ഓരോരുത്തരും മനസ്സിൽ കരുതുന്ന നമ്പർ കണ്ടുപിടിക്കുന്നതിനുള്ള ഒരു സൂപ്പർ മാജിക് ആണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ നമുക്കും പഠിച്ചെടുക്കാൻ സാധിക്കുന്ന ഒരു മാജിക് തന്നെയാണ് ഇത്. ഈ നമ്പർ മാജിക് കുട്ടികൾക്കും.

മുതിർന്നവർക്കും ഒരുപോലെ പഠിച്ചെടുക്കാൻ എളുപ്പമാണ്. അത്തരത്തിൽ ഒന്നു മുതൽ 16 വരെയുള്ള സംഖ്യകളാണ് ഇതിൽ നൽകപ്പെട്ടിട്ടുള്ളത്. ഏതെങ്കിലും ഒരു സംഖ്യ ഓരോരുത്തരും മനസ്സിൽ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. പിന്നീട് വീണ്ടും ഒരു സംഖ്യ തിരഞ്ഞെടുക്കേണ്ടതാണ്. ആ സംഖ്യ ആദ്യം തന്നെ അടുത്ത സംഖ്യയുടെ റോയിലോ കോളത്തിലോ വരുന്നതാകാൻ പാടില്ല.

ഇതിൽ ഏറ്റവും ആദ്യം തന്നെ തിരഞ്ഞെടുത്തത് 11 ആണ്. അതുപോലെ തന്നെ രണ്ടാമതായി തിരഞ്ഞെടുത്തിരിക്കുന്നത്. അതിന്റെ റോയിലും കോളത്തിലും ഉൾപ്പെടാത്ത 6 എന്ന സംഖ്യയാണ്. അതുപോലെ തന്നെ മറ്റൊരു സംഖ്യയും ഈ ഒന്നു മുതൽ 16 വരെയുള്ള സംഖ്യകളിൽ നിന്ന് നാമോരോരുത്തരും തെരഞ്ഞെടുക്കേണ്ടതാണ്.

അതും നേരത്തെ തെരഞ്ഞെടുത്ത സംഖ്യകളുടെ റോയിലും കോളത്തിലും പെടാൻ പാടുകയില്ല. അത്തരത്തിൽ ഒന്ന് എന്ന സംഖ്യ തിരഞ്ഞെടുക്കുക. അത്തരത്തിൽ മൂന്ന് സംഖ്യ തിരഞ്ഞെടുത്തു അതിനുശേഷം മറ്റൊരു സംഖ്യ മനസ്സിൽ കരുതേണ്ടതാണ്. ഇത്തരത്തിൽ മറ്റൊരു സംഖ്യ തിരഞ്ഞെടുക്കുമ്പോൾ ഇതുവരെ തിരഞ്ഞെടുത്ത സംഖ്യയുടെ റോയലും കോളത്തിലും ഉൾപ്പെടാത്ത സംഖ്യ വേണം തെരഞ്ഞെടുക്കാൻ. തുടർന്ന് വീഡിയോ കാണുക.