നല്ല ഫ്രഷ് മാങ്ങ ഇനി കാലങ്ങൾ കഴിഞ്ഞാലും ഫ്രഷായി ഇരിക്കും… കടുക് ഉപയോഗിച്ച് കിടിലൻ വിദ്യ..!!

നല്ല ഫ്രഷ് മാങ്ങാ കിട്ടിയാൽ അത് ഫ്രഷായി തന്നെ അവസാനിപ്പിക്കുന്നവരാണ് നമ്മളെല്ലാവരും. കൂടുതൽ എടുത്തു വയ്ക്കാൻ ആരും നോക്കാറില്ല. രുചി പോയാലോ അല്ലേ. എന്നൽ ഉപ്പിലിട്ട് വയ്ക്കുന്നവർ നിരവധിയാണ്. നല്ല മാങ്ങ കിട്ടിയാൽ ഇനി എടുത്തു വെച്ചോളൂ കിടിലം വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദമായ കുറച്ചു ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പച്ചമാങ്ങ ഒരു വർഷത്തോളം നല്ല ഫ്രഷായി ചെറിയ വാട്ടം പോലും ഇല്ലാതെ എങ്ങനെ സൂക്ഷിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അതുപോലെതന്നെ കടുക് ഉപയോഗിച്ച് ഒരു കിടിലൻ ഒറ്റമൂലി കൂടി ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഇഷ്ടമാകുന്നവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ. ആദ്യത്തെ ടിപ്പ് കറിയിലേക്ക് കടുക് പൊട്ടിക്കുമ്പോൾ എല്ലാവർക്കും പേടിയാണ്. പൊട്ടി മുഖത്തേക്ക് ആകുമോ എന്ന പേടി ഉണ്ടാകാറുണ്ട്. ഇങ്ങനെ പേടിക്കേണ്ട ആവശ്യമില്ല. വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ടുകൊടുത്താൽ മതിയാകും. പിന്നീട് സ്പൂൺ ഉപയോഗിച്ച് ഇളക്കി കൊടുത്താൽ കടുക് ഇട്ടു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കടുക് ഒരെണ്ണം പോലും പൊട്ടിപ്പുറത്ത് പോകില്ല.

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണിത്. കറിയിലെ കടുക് വറുത്തിടാവുന്നതാണ്. ഏതൊരു വീട്ടമ്മയും അറിഞ്ഞിരിക്കേണ്ട ഒറ്റമൂലിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികൾക്ക് മുതിർന്നവർക്കും പെട്ടെന്ന് വയറിലെ ഭക്ഷണം പിടിക്കാതെ വയറിളക്കം ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഇടയ്ക്കിടെ ബാത്റൂമിൽ പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ധൈര്യമായി പുറത്തു പോകാൻ സാധിക്കാറില്ല. ഈ സമയം കടുക് ഇന്റലിയം ചട്ടിയിൽ പൊട്ടിച്ച ശേഷം. ഇതിലേക്ക് വെള്ളം ഒഴിച്ച് ഈയൊരു വെള്ളം കുടിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ പച്ചമാങ്ങ നല്ല ഫ്രഷ് ആയിരിക്കാൻ സഹായിക്കുന്ന വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ രീതിയിൽ പച്ചമാങ്ങ സൂക്ഷിക്കുകയാണ് എങ്കിൽ എല്ലാ സമയത്തും പച്ചമാങ്ങ ഉപയോഗിക്കാവുന്നതാണ്. പച്ചമാങ്ങ നന്നായി കഷണങ്ങളാക്കി എടുക്കുക. ഒരു ബൗളിൽ വെള്ളം എടുക്കുക. എനിക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. പിന്നീട് രണ്ട് ടേബിൾസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. ഈ മാങ്ങ ഇതിലും മുങ്ങിക്കിടക്കുന്ന രീതിയിൽ വയ്ക്കുക. ഇത് അരമണിക്കൂർ രീതിയിൽ വയ്ക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *