സ്റ്റൗവിലെ എത്ര പഴക്കം ചെന്ന് അഴുക്കിനെയും മായ്ച്ചു കളയാൻ ഇതു മതി. ഇതാരും അറിയാതിരിക്കല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം നാം ഉപയോഗിക്കുന്നത് ഗ്യാസ് സ്റ്റൗ ആണ്. വിറകടുപ്പ് ഉണ്ടെങ്കിലും അത് ആരും ഉപയോഗിക്കാറില്ല. ഗ്യാസ് സ്റ്റൗ അധികമായി ഉപയോഗിക്കുന്നതിനാൽ തന്നെ പാചകം ചെയ്യുമ്പോൾ ഭക്ഷണം അവശിഷ്ടങ്ങളും മറ്റും അതിൽ വീഴുകയും അത് അതിൽ പറ്റി പിടിച്ചിരിക്കുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയിൽ നാം പലപ്പോഴും എത്ര തന്നെ വൃത്തിയാക്കിയാലും.

അത്തരം കറകളും മറ്റും വിടാതെ തന്നെ അതിൽ പറ്റി പിടിച്ചിരിപ്പുണ്ടാകും. അത്തരത്തിൽ എത്ര ഇളകാത്ത അഴുക്കിനേയും തുടച്ചുനീക്കുന്നതിന് വേണ്ടിയുള്ള നല്ലൊരു റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം വേണ്ടത് രണ്ട് ചെറുനാരങ്ങയുടെ നീരാണ്. ചെറുനാരങ്ങ എന്ന് പറയുന്നത് നല്ലൊരു ക്ലീനിങ് ഏജന്റ് ആണ്.

അതിനാൽ തന്നെ പെട്ടെന്ന് തന്നെ ഇത് കറകളെ തുടച്ചു നീക്കുന്നു. ഈ ചെറുനാരങ്ങയിലേക്ക് ഒരു സ്പൂൺ ഡിഷ് വാഷും ഒരു സ്പൂൺ ചൊറുക്കയും ആണ് വേണ്ടത്. ഇത് മൂന്നും നല്ലവണ്ണം ഇളക്കി മിക്സ് ചെയ്തു നമുക്ക് നമ്മുടെ ഗ്യാസ് സ്റ്റൗ മുകൾ ഭാഗത്ത് അപ്ലൈ ചെയ്യാവുന്നതാണ്.

ഇത് ഗ്യാസ് സ്റ്റൗവിൽ മാത്രമല്ല സിംഗിലും സ്റ്റീലിന്റെ പൈപ്പുകളിലും എല്ലാം അപ്ലൈ ചെയ്യാവുന്നതാണ്. ഇത് ഗ്യാസ് സ്റ്റൗവിൽ അപ്ലൈ ചെയ്തു ഒരു 10 15 മിനിറ്റ് കഴിഞ്ഞതിനു ശേഷം ഒരു കോട്ടന്റെ തുണി വെച്ച് തുടച്ചെടുക്കാവുന്നതാണ്. ഇത്തരത്തിൽ തുടച്ചെടുക്കുമ്പോൾ അതിനെ എല്ലാ അഴുക്കുകളും കറകളും ആ തുണിയോടൊപ്പം അതിൽ നിന്ന് വിട്ടുപോരും. തുടർന്ന് വീഡിയോ കാണുക.