വസ്ത്രങ്ങളിലെ കരിമ്പൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ അനായാസമായി കരിമ്പൻ കറ. പറ്റി പ്പിടിച്ചിരിക്കുന്ന അഴുക്ക് കറകൾ തുരുമ്പ് എന്നിവയെല്ലാം വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് തന്നെ എത്ര കറ പിടിച്ചിട്ടുള്ള ഷർട്ട് ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതിനായി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരിമ്പൻ മാറുന്നത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ബനിയനിൽ നല്ല രീതിയിൽ തന്നെ കരിമ്പൻ പിടിച്ചിട്ടുണ്ട്. ഇത് കഴുകിയ ശേഷം അതിലുള്ള കളർ കരിമ്പൻ പ്രശ്നങ്ങളും മാറ്റി നല്ല വെളുത്ത ബനിയൻ ആക്കി മാറ്റാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
നല്ല രീതിയിൽ തന്നെ കരിമ്പൻ പിടിച്ചിട്ടുണ്ട്. ആദ്യം തന്നെ ഒരു ബക്കറ്റ് എടുക്കുക. പിന്നീട് ആ ബക്കറ്റിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. ആ വെള്ളം എത്രയാണ് ചേർക്കേണ്ടത് അതെ അളവിൽ തന്നെ വിനാഗിരി ചേർത്ത് കൊടുക്കുക. തുണി എത്രമാത്രം ഉണ്ട് അതിനനുസരിച്ച് വെള്ളം വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് കരിമ്പിനുള്ള തുണി മുഴുവനായി ഈ വെള്ളത്തിൽ മുക്കി എടുക്കുക. ഏതെങ്കിലും ഒരു ഭാഗത്തിൽ മാത്രമാണ് ഉള്ളത് എങ്കിൽ ആ ഭാഗത്ത് മാത്രം വിനാഗിരി തോട്ടു കൊടുത്താൽ മതിയാകും.
ഈ ബനിയൻ നനഞ്ഞു കഴിഞ്ഞാൽ കരിമ്പൻ നന്നായി കാണാവുന്നതാണ്. ഇതിലെ എല്ലാ ഭാഗത്തും നല്ല രീതിയിൽ തന്നെ കരിമ്പൻ പിടിച്ചിട്ടുണ്ട് ഈ ബനിയൻ 10 മിനിറ്റ് ഈ രീതിയിൽ മുക്കി വെക്കുക. പിന്നീട് കരിമ്പിനുള്ള ഭാഗത്ത് കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക ഇവിടെ നന്നായി ഉരച്ചുകൊടുത്തൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.