കാലിലേക്കുള്ള രക്തയോട്ടം കൂടും… ഈ അവസ്ഥ നേരത്തെ തിരിച്ചറിയൂ…|Peripheral Arterial Disease

ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നിരവധിപേർ നേരിടുന്ന പ്രധാന പ്രശ്നമാണ് കാലിലേക്കുള്ള രക്തയോട്ടം കുറയുന്നതും പിന്നീട് ഉണ്ടാകുന്ന പല പ്രശ്നങ്ങളും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഏതു രോഗികൾക്കാണ് കാലിലേക്കുള്ള രക്തയോട്ടം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത് നോക്കാം. ഏറ്റവും കൂടുതലായി ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നത് ഷുഗർ രോഗികളിലും അതുപോലെതന്നെ കൂടുതലായി സ്‌മോക്കിങ് ശീലം ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. അതുപോലെതന്നെ ബ്ലഡ് പ്രഷർ അമിതമായ രീതി കൊളസ്ട്രോൾ കൂടുതലുള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.

ഏറ്റവും കൂടുതൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് പുകവലിക്കാരിലാണ്. ചില സമയങ്ങളിൽ കാല് മുറിച്ചു കളയണ്ട അവസ്ഥ പോലെ ഉണ്ടാക്കാറുണ്ട്. ഇത്തരക്കാരെ ശ്രദ്ധിക്കേണ്ടതു എന്തെല്ലാം ആണെന്ന് നോക്കാം. ഡയബറ്റിക് രോഗികളിൽ വേദന അറിയില്ലെന്ന് പറയാം. ചെറിയ മുറിവ് ആയിരിക്കും ഇത്തരക്കാരുടെ തുടക്കം.

പലപ്പോഴും കാണാതെ വരികയും ഇതുകൂടി വരികയും പഴുപ്പ് ആവുകയും മുകളിലേക്ക് കയറി വരികയും ചെയ്യുമ്പോഴാണ് പലപ്പോഴും ഇത് ശ്രദ്ധിക്കുന്നത്. ഈ രോഗികൾ വളരെ പെട്ടെന്ന് തന്നെ അത്തരം മുറിവുകൾ ശ്രദ്ധിച്ച് അതിനുവേണ്ടി ചികിത്സാരീതികൾ നൽകേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *