ഈ സൂത്രം ഇതുവരെ അറിഞ്ഞില്ലേ… ഗോതമ്പുപൊടി ഇനി ഫ്രീസറിൽ ഇങ്ങനെ വെച്ചാൽ മതി…

എല്ലാവർക്കും വീട്ടിൽ ചെയ്യാവുന്ന കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിലെ വീട്ടമ്മമാർക്ക് സഹായകരമായ ചില കാര്യങ്ങളാണ് ഇവ. കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ ഗോതമ്പ് പൊടി വാങ്ങി കഴിഞ്ഞാൽ പ്രത്യേകിച്ച് മഴക്കാലം ആണെങ്കിൽ പുഴുക്കൾ വരാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല പൊടിക്കുന്ന ഗോതമ്പു ആണെങ്കിലും ഗോതമ്പ് വാങ്ങി നന്നായി കഴുകി വെയിലത്ത് ഉണക്കി പൊടിച്ച് വെച്ചാലും.

രണ്ടുമാസം കൊണ്ട് തന്നെ പുഴു ശല്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെല്ലാം വാങ്ങുമ്പോൾ ചില കവറുകൾ കിട്ടാറുണ്ട്. ഇത്തരത്തിലുള്ള കവറുകളിൽ ഗോതമ്പുപൊടി ആക്കാൻ ശ്രദ്ധിക്കുക. ഒരിക്കലും ഒരു വർഷം രണ്ട് മൂന്ന് വർഷം കഴിഞ്ഞാലും ഗോതമ്പുപൊടി ചീത്തയാകില്ല.

ഈ ഒരു സൂത്രം ചെയ്തു കഴിഞ്ഞാൽ മതി. വളരെ സേഫ് ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഇത് വയ്ക്കേണ്ടത് ഫ്രീസറിൽ ആണ്. ഫ്രിഡ്ജിൽ സൈഡ് ഡോറിലെ ഈ രീതിയിൽ വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഒരു പുഴു പോലും വരില്ല. മാത്രമല്ല ഇത് ഈ രീതിയിൽ ഇരുന്നോളും. എടുക്കാൻ നേരം വേണ്ടത് എടുത്ത ശേഷം ബാക്കി ഫ്രീസറിൽ വയ്ക്കാവുന്നതാണ്. ഗോതമ്പുപൊടി കോഫി പൗഡർ ഇതെല്ലാം.

തന്നെ ഈ രീതിയിൽ ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള പൊടികൾ കട്ട പിടിക്കാതിരിക്കാൻ ഏറ്റവും സഹായകരമായ ഒന്നാണ് ഇത്. അതുപോലെതന്നെ ബൂസ്റ്റ്‌ ഹോർലിക്സ് തുടങ്ങിയവയും ഈ രീതിയിൽ സൂക്ഷിക്കാവുന്നതാണ്. കൂടാതെ കടലമാവ് മൈദമാവ് എന്നിവയും ഈ രീതിയിൽ കവറിലാക്കി സൂക്ഷിക്കാവുന്നതാണ്. പുഴു ശല്യം മാറ്റാൻ ഏറ്റവും സഹായകരമായ ഒന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *