മാങ്കോസ്റ്റിൻ ചെടിയിൽ വിളവ് കൂട്ടാൻ ചെയ്യേണ്ട ഇത്തരം കാര്യങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ…| Mangosteen malayalam

Mangosteen malayalam : ചെറുതും വലുതുമായ ഒത്തിരി ഫലവർഗ്ഗങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നാം ഏവരും. അത്തരത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞെടുത്തിരിക്കുന്ന ഒന്നാണ് മാങ്കോസ്റ്റിൻ. ഇതൊരു വിദേശ ഫലവർഗമാണ്. ഇത് കഴിച്ച് ഇതിന്റെ രുചി അറിഞ്ഞവർ ഇതിന്റെ ഒരു തൈ നിർബന്ധമായും വീട്ടിൽ നടാറുണ്ട്. ഇത്തരത്തിൽ മാങ്കോസ്റ്റിന്റെ തൈ വീട്ടിൽ വാങ്ങിച്ച് നട്ടുവളർത്തുമ്പോൾ പലപ്പോഴും അതു മുരടിച്ചു.

നിൽക്കുന്നതായി കാണാൻ സാധിക്കാറുണ്ട്. ശരിയായി വിധം അതിനെ പരിപാലിച്ചില്ലെങ്കിൽ അത് വളരാതെ അങ്ങനെ തന്നെ നിൽക്കുന്നതായി കാണാൻ സാധിക്കും. അത്തരത്തിൽ മാങ്കോസ്റ്റീൻ നല്ലവണ്ണം വളരാനും കായ്ക്കാനും ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം കാര്യങ്ങൾ ശരിയായിവിധം ഫോളോ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന്.

തന്നെ ഇത് വളരുകയും പെട്ടെന്ന് തന്നെ ഇതിൽ കായ്കൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത് നമ്മുടെ നാട്ടിലേക്ക് വന്നിട്ട് ഒരുപാട് വർഷമായിട്ടുണ്ടെങ്കിലും ചില പ്രത്യേക സമയങ്ങളിൽ ആണ് ഇത് വിപണിയിലേക്ക് വരാറുള്ളത്. നല്ല മധുരമുള്ള ഒരു പഴവർഗ്ഗമാണ് ഇത്. തെങ്ങിൻതോപുകളിലും മറ്റു പറമ്പുകളിലും ഇത് ഈസിയായി തന്നെ വളർത്താൻ സാധിക്കുന്ന ഒന്നാണ്.

ധാരാളം വെയിലുള്ള പറമ്പുകളെക്കാൾ വെയില് കുറഞ്ഞ പറമ്പുകളിൽ ആണ് ഇത് കൂടുതലായി തഴച്ചു വളരാറുള്ളത്. ഇതിന്റെ വിത്ത് മുളപ്പിച്ച തൈകളാണ് നാം നട്ടുപിടിപ്പിക്കാറുള്ളത്. വളരെ സ്ലോ ആയി വളരുന്ന ഒരു സസ്യമാണ് ഇത്. അതിനാൽ തന്നെ ഗ്രാഫ്റ്റിംഗ് ചെയ്ത തൈ നട്ടുവളർത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ടും നിറഞ്ഞ ഒരു കാര്യമാണ്. തുടർന്ന് വീഡിയോ കാണുക.