നാവിൽ ഇട്ടാൽ അലിഞ്ഞുപോകും സോഫ്റ്റ് വട്ടയപ്പം ഇങ്ങനെ തയ്യാറാക്കു. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

നാം ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് വട്ടയപ്പം. വിശേഷ ദിവസങ്ങളിൽ നാം തയ്യാറാക്കി എടുക്കുന്ന ഒരു അപ്പഠ തന്നെയാണ് ഇത്. വട്ടയപ്പം നല്ലവണ്ണം സോഫ്റ്റ് ആയി വന്നാൽ മാത്രമേ കഴിക്കാൻ ടേസ്റ്റ് ഉള്ളൂ. അത്തരത്തിൽ സോഫ്റ്റ് ആയിട്ടുള്ള ആളുകളും കടകളിൽ നിന്നും മറ്റും വാങ്ങി കഴിക്കാറാണ് പതിവ്. എന്നാൽ കടയിൽ നിന്ന് വാങ്ങിക്കുന്ന അതേ രുചിയിൽ അതേ സോഫ്റ്റ്നസ്സോടുകൂടി തന്നെ നമുക്ക് വീട്ടിൽ ഉണ്ടാക്കാവുന്നതാണ്.

അത്തരത്തിൽ സോഫ്റ്റ് വട്ടയപ്പം റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഈയൊരു വട്ടയപ്പം ഉണ്ടാക്കുകയാണെങ്കിൽ ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകുന്നതാണ്. അത്തരത്തിൽ നാവിൽ ഇട്ടാൽ അലിഞ്ഞുപോകുന്ന വട്ടയപ്പമാണ് ഇത്. ഇതിനായി ആവശ്യത്തിന് പച്ചരി ഏറ്റവും ആദ്യം കുതിർക്കാൻ വയ്ക്കേണ്ടതാണ്. ഏകദേശം രണ്ടു മണിക്കൂറെങ്കിലും.

നാം പച്ചരി വെള്ളത്തിൽ കുതിർക്കണം. രണ്ടു മണിക്കൂർ കഴിയുമ്പോൾ ഇത് കുതിർന്ന പൊന്തിവരുമ്പോൾ ഇത് നമുക്ക് അരച്ചെടുക്കാവുന്നതാണ്. അതിനായി പച്ചരി മിക്സിയുടെ ജാറിലേക്ക് ഇട്ടതിനുശേഷം അല്പം നാളികേരം ചിരകിയതും ഇട്ട് നല്ലവണ്ണം അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. പിന്നീട് ഈ അരച്ച മാവിൽ നിന്ന് അല്പം എടുത്തു നമുക്ക് കപ്പി കാച്ചാവുന്നതാണ്.

കപ്പി കാച്ചിയതിനുശേഷം ബാക്കി വന്ന അരിയും നാളികേരവും വിട്ട് ഈ കപ്പി കാച്ചിയതും അല്പം അവൽ കുതിർത്തതും കൂടി ചേർത്ത് നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്. ഇത്തരത്തിൽ അരയ്ക്കുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഇൻസ്റ്റന്റ് ഈസ്റ്റും ചേർത്ത് കൊടുത്ത് അരക്കേണ്ടതാണ്. എന്നാൽ മാത്രമേ എല്ലാതും ഒരുപോലെ മിക്സ് ആയി കിട്ടുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.