അരക്കപ്പ് അരിപ്പൊടിയും മുട്ടയും ഉണ്ടോ… ഒരു പൊള്ളി ഐറ്റം തയ്യാറാക്കാം…

ഒരു നാലുമണി പലഹാര റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരിപ്പൊടിയും മുട്ടയും ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനായി അരക്കപ്പ് അരിപ്പൊടി എടുക്കുക. ഇത് ഒരു ബൗളിലേക്ക് ഇട്ടുകൊടുത്ത് ശേഷം അതിലേക്ക് കോഴിമുട്ട ഒരെണ്ണം ചേർത്തു കൊടുക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ഇഞ്ചി ചെറുതായി കട്ട് ചെയ്തത്. ചെറിയ സവാള ചെറുതായി കട്ട് ചെയ്തത്. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അതുപോലെതന്നെ മുളക് പൊടി അര ടീസ്പൂൺ ഒരു ടീസ്പൂൺ ചിക്കൻ മസാല രണ്ട് ടേബിൾ സ്പൂൺ മല്ലിയിലയും ചേർത്തുകൊടുത്തു ഇത് നന്നായി മിസ്സ് ചെയ്തു എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യാനുസരണം കുറേശ്ശെ വെള്ളം ഒഴിച്ച് മിസ്സ് ചെയ്തു എടുക്കാവുന്നതാണ്.

ഇത് 10 മിനിറ്റ് വരെ റസ്റ്റ് ചെയ്യാൻ വയ്ക്കുക. സവാള സോഫ്റ്റ് ചെയ്യാൻ വെക്കുക. ഇങ്ങനെ ചെയ്താൽ നല്ല രുചി ആണ് ഉണ്ടാവുക. ഇതിലേക്ക് 2 ടീസ്പൂൺ വെള്ളം കൂടി ചേർത്ത് കൊടുക്കുക. പിന്നീട് 10 മിനിറ്റ് 5 മിനിറ്റ് വയ്ക്കുന്ന സമയത്ത് മാവ് ലൂസ് ആയി വരുന്നതാണ്. പിന്നീട് ഒരു ചീനച്ചട്ടി ചൂടാക്കി എടുത്ത് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.

ഇത് നന്നായി ചൂടായി വരുമ്പോൾ മാവ് കുറേശ്ശെ എടുത്ത് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നല്ല രുചിയിൽ തന്നെ കഴിക്കാവുന്ന ഒന്നാണ് ഇത്. കുക്കിങ്ങിന് അധികം സമയം എടുക്കില്ല പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്ന നാലുമണി പലഹാരമാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *