രാവിലെ ബ്രെക്ക് ഫാസ്റ്റിന് ഇഡലി അല്ലെങ്കിൽ ദോശ തയ്യാറാക്കുന്നവരാണ് ഒരുവിധം എല്ലാവരും. ഇഡലി ദോശ എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒന്നാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ് ഇത്. വീട്ടിലെ ദോശ മാവ് ഇഡലി മാവ് ഉണ്ടെങ്കിൽ അത് പൊളിച്ചു കഴിഞ്ഞാൽ രുചി വളരെ കുറവായിരിക്കും.
പിന്നീട് അത് ആർക്കും കഴിക്കാൻ തോന്നില്ല. വലിയ രീതിയിൽ തന്നെ ഇത് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പുളി മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശ ഉണ്ടാക്കാൻ ആണെങ്കിൽ കുറച്ച് ഗോതമ്പ് പൊടി കൂടി മിസ് ചെയ്ത ശേഷം ചെയ്യാവുന്നതാണ്.
ഇഡ്ഡലി ഉണ്ടാക്കുന്ന സമയത്ത് ഇങ്ങനെ ചെയ്യാൻ പറ്റില്ല. ഇത്തരം സന്ദർഭങ്ങളിൽ ഇതിൽ ചേർക്കേണ്ടത് അരിപ്പൊടിയാണ്. അരിപ്പൊടി ചേർത്ത് ഒന്ന് ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇഡലിക്കും നല്ല സ്മൂത്ത് ആയിരിക്കും. പിന്നീട് കുറച്ചു വെള്ളം കൂടി ചേർക്കാവുന്നതാണ്.
അരിപ്പൊടി ചേർത്ത ശേഷം ഇഡലി ദോശ എന്തുവേണമെങ്കിലും ഉണ്ടാക്കാവുന്നതാണ്. ഇനിയൊരു കാര്യം ചെയ്താൽ മതി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.