നെഞ്ചിരിച്ചിൽ ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടോ..!! ഈ പ്രശ്നങ്ങൾ കാണാതെ പോകല്ലേ…| Heartburn Gastric Acidity

എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് നെഞ്ചരിച്ചിൽ. പ്രത്യേകിച്ച് പ്രായമായവരിൽ ഒരു ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണാൻ കഴിയും. നെഞ്ചരിച്ചിൽ ഗ്യാസ്ട്രബിൾ അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളെല്ലാം കാണാൻ കഴിയും. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാനുള്ള ചില ചെറിയ ഒറ്റമൂലികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി 2 ഐറ്റംസ് ആണ് ആവശ്യമുള്ളത്. ഒന്ന് സാധാരണ ജീരകം ആണ്. ഇത് അര സ്പൂൺ ചേർത്ത് കൊടുക്കുക. അതേപോലെതന്നെ കരിംജീരകവും ചേർത്ത് കൊടുക്കുക.

ഇവ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന രണ്ട് ഇൻഗ്രീഡിയൻസ് ആണ് ഇവ. ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്നതോടെയാണ് ഇത്. ജീരകം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ മാറ്റി എടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്.

അതുപോലെതന്നെ കരിംജീരകവും ഇതേ ഗുണങ്ങൾ തന്നെ ശരീരത്തിന് നൽകുന്നുണ്ട്. ഇത് ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപ് തന്നെ കഴിക്കുകയാണെങ്കിലും അതുപോലെതന്നെ ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറച്ചുകഴിഞ്ഞ് ആണെങ്കിലും ഇത് കഴിക്കാവുന്നതാണ്. ദിവസത്തിൽ ഒരു പ്രാവശ്യം മാത്രം കഴിച്ചാൽ മതിയാകും.

ഇത് നല്ല രീതിയിൽ ഇളക്കിയാൽ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ ജീവിതശൈലി അസുഖങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്യാസ് നെഞ്ചിരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ. ഇത് പിന്നീട് വലിയ രീതിയിലുള്ള മറ്റു പ്രശ്നങ്ങൾക്ക് കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *