എല്ല് തേയ്മാനവും എല്ലിന്റെ പൊട്ടലുകളും ജീവിതത്തിൽ ഒരിക്കലും വരാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്യൂ. ഇതാരും കാണാതെ പോകരുതേ.

ഇന്നത്തെ കാലത്ത് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് എല്ല് തേയ്മാനം . എല്ല് തേയ്മാനം എന്നത് നമ്മുടെ എല്ലുകൾ തേഞ്ഞുപോകുന്ന ഒരു അവസ്ഥയാണ്. എല്ലുകൾക്കുണ്ടാകുന്ന ബലക്കുറവ് മൂലമാണ് ഇത്തരത്തിൽ എല്ല് തേയ്മാനങ്ങൾ ഉണ്ടാകുന്നത്. പൊതുവേ പ്രായമാകുമ്പോൾ ആണ് ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകാറ്. എന്നാൽ ഇന്നത്തെ ജീവിതശൈലിയിലെ മാറ്റങ്ങൾ വഴി ചെറുപ്പക്കാരിലും എല്ലിന്റെ ബലക്കുറവ് സർവ്വസാധാരണമായി കണ്ടുവരുന്നു.

എല്ലുകൾ എന്നത് കാൽസ്യം ഫോസ്ഫറസ് എന്നിങ്ങനെയുള്ള മിനറൽസുകളുടെ പ്രവർത്തനത്തിന്റെ ഒരു കൂട്ടായ്മയാണ്. അതിനാൽ തന്നെ എല്ലുകൾ യഥാവിതം അതിന്റെ പ്രക്രിയകൾ നടത്തണമെങ്കിൽ ഇത്തരത്തിലുള്ള മിനറൽസുകൾ അത്യാവശ്യമായി തന്നെ വേണം. നമ്മുടെ ജീവിതത്തിലെ 30വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് ഇത്തരത്തിൽ എല്ലുകൾ ബലം പ്രാപിക്കുന്നത്. അതിനാൽ തന്നെ ഈ കാലയളവിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളും കുടിക്കുന്ന പാനീയങ്ങളും എല്ലാം എല്ലുകളുടെ വളർച്ചയെ സ്വാധീനിക്കുന്നു. അതിനാൽ തന്നെ ഈയൊരു കാലയളവിൽ എല്ലുകളെ സ്ട്രോങ്ങ്.

ആക്കുന്നതിന് കാൽസ്യം പൊട്ടാസ്യം എന്നിങ്ങനെയുള്ള ഘടകങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ കാൽസ്യത്തിന്റെയും മറ്റു ഘടകങ്ങളുടെയും അഭാവം മൂലം എല്ലുകളിൽ ബലക്കുറവ് ഉണ്ടാകുമ്പോൾ അത് പെട്ടെന്നുള്ള പൊട്ടലുകൾക്കും ഒടുവിനും ചതവിനും എല്ലാം കാരണമാകുന്നു.

കൂടാതെ തേയ്മാനം വഴി അസഹ്യമായ വേദന ഉണ്ടാകുന്നു. അതിനാൽ തന്നെ ശരിയായ വിധത്തിൽ ജോലികൾ ചെയ്യാനും നടക്കാനും വരെ ഇതുവഴി സാധിക്കാതെ വരുന്നു. ഇത്തരത്തിലുള്ള എല്ലുകളുടെ ബലക്കുറവ് പ്രധാനമായി നാം തിരിച്ചറിയുന്നത് എല്ലുകൾ പൊട്ടുകയോ മറ്റോ ചെയ്യുമ്പോഴാണ്. ഇത്തരത്തിൽ എല്ലുകൾക്ക് ബലക്കുറവ് ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടി ടെക്സാ സ്കാനിങ് ആണ് ചെയ്യേണ്ടത്. ഇതിലൂടെ എല്ലിന്റെ യഥാർത്ഥ ബലം നമുക്ക് തിരിച്ചറിയാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *