മാവരച്ച് 10 മിനിറ്റിനുള്ളിൽ പൂവ്പോലത്തെ സോഫ്റ്റ് അപ്പം ഉണ്ടാക്കാം. ഒരു കാരണവശാലും ഇത് കാണാതിരിക്കല്ലേ…| Easy Breakfast appam
Easy Breakfast appam : പ്രഭാക്ഷത്തിൽ നാം ഓരോരുത്തരും പലതരത്തിലുള്ള പലഹാരങ്ങളാണ് ഉൾപ്പെടുത്താറുള്ളത്. അപ്പം ഇടിയപ്പം പുട്ട് എന്നിങ്ങനെയാണ് മലയാളികളുടെ പ്രഭാത ഭക്ഷണങ്ങൾ. ഇവയിൽ തന്നെ നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് അപ്പം. അരി …