ചപ്പാത്തി ഇനി ഈ രീതിയിൽ ചെയ്തു നോക്കണം… മാവ് നല്ല സോഫ്റ്റ് ആയാൽ ചപ്പാത്തിയും സോഫ്റ്റ് ആകും…

ഇനി നിങ്ങൾക്ക് സ്വയം വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ ഹോട്ടലിൽ ലഭിക്കുന്ന പോലെ നല്ല ചപ്പാത്തി ലഭിക്കുന്നതായിരിക്കും. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി നിങ്ങൾക്ക് വീട്ടിൽ നല്ല സോഫ്റ്റ് ചപ്പാത്തി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വീട്ടിൽ ബ്രേക്ക് ഫാസ്റ്റ് അല്ലെങ്കിൽ ഈവനിംഗ് ഭക്ഷണമായി ചപ്പാത്തി തയ്യാറാക്കുന്നവരാണ് ഒട്ടുമിക്കവരും.

എന്നാൽ എന്തെല്ലാം ചെയ്താലും നല്ല സോഫ്റ്റ് ആയി ലഭിക്കണമെന്നില്ല. ഇനി നല്ല പഞ്ഞി പോലെ ചപ്പാത്തി തയ്യാറാക്കി എടുക്കാം. ഒരു ചെറിയ ട്രിക്ക് ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്നതാണ്. കഴിക്കുമ്പോൾ നല്ല പഞ്ഞി പോലെ ലഭിക്കുന്നതാണ്. ആവശ്യത്തിന് ഗോതമ്പ് പൊടി എടുക്കുക. പിന്നീട് റൂം ടെമ്പറേച്ചർ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഉപ്പ് ഇട്ട് കൊടുക്കുക. നല്ല രീതിയിൽ തന്നെ ഉപ്പും വെള്ളവും ചേർത്ത് സാധാരണമായ രീതിയിൽ കുഴച്ചെടുക്കുക.

പിന്നീട് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ചപ്പാത്തി എല്ലാവരും ഒരുപോലെ തന്നെയാണ് ഉണ്ടാക്കുന്നത് എങ്കിലും ചിലർക്ക് നല്ല സമൂത്തു ലഭിക്കണമെന്നില്ല. അതിന് സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. നന്നായി കുഴച്ചെടുത്ത് ശേഷം ഏതെങ്കിലും എണ്ണ രണ്ടു സ്പൂൺ ഒഴിച്ചുകൊടുക്കുക. വീണ്ടും നന്നായി കുഴച്ചു എടുക്കുക. പിന്നീട് റസ്റ്റ് ചെയ്യാനായി വയ്ക്കുക. ഒരു അഞ്ചുമിനിറ്റ് അല്ലെങ്കിൽ 10 മിനിറ്റ് റസ്റ്റ് ചെയാൻ വെക്കുക.

പിന്നീട് ഇടിക്കട്ട എടുത്ത് നന്നായി ഇടിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ മാവ് നല്ല രീതിയിൽ തന്നെ പഞ്ഞി പോലെ സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ ചപ്പാത്തി സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. പിന്നീട് ഇത് അഞ്ച് മിനിറ്റ് മൂടിവെച്ച് മാവ് പഞ്ഞി പോലെ സോഫ്റ്റ് ആക്കി കിട്ടുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ഇത് ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *