ഇനി ഒരിക്കലും വെളിക്കില്ല എന്ന് കരുതണ്ട… വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വിദ്യ…

ശരീര സൗന്ദര്യത്തിന്റെ പ്രധാന ആകർഷണമാണ് ചർമ്മത്തിന്റെ നിറം. വെളുത്ത നിറം ലഭിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പലരും പല കാര്യങ്ങളാണ് ചെയ്യുന്നത്. മുഖത്തുള്ള പാടുകളും കുരുക്കളും മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്.

എന്നാൽ എന്തെല്ലാം ചെയ്താലും നല്ല റിസൾട്ട് ലഭിക്കണമെന്ന് ഇല്ല. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് ഒരു രൂപ ചെലവില്ലാതെ ഒരു മണിക്കൂറിനുള്ളിൽ തന്നെ വളരെ പെട്ടെന്ന് തന്നെ എങ്ങനെ വെളുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഒരു പ്രോഗ്രാമിന് പോകാണ് ഒരു സമയത്ത് ക്രീം ഒന്നും.

തേക്കാതെ പെട്ടെന്നു മുഖത്തിന്റെ തിളക്കം കൂട്ടാൻ മുഖം വെളുപ്പിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. ഒരു ക്രീം പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യമില്ല. ഇതിന്റെ എഫക്ട് നാളെ മോർണിംഗ് ലഭിക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിൽ ആവശ്യമുള്ളത്. കോഫി പൗഡർ പിന്നീട് ആവശ്യമുള്ളത് ഹണി. നല്ല അലോവേര ജെൽ വാങ്ങാൻ കിട്ടും. അത് ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *