ഓരോ വ്യക്തികളുടെ ജീവിതത്തിൽ വാസ്തുപരമായ ഓരോ കാര്യങ്ങൾക്കും പ്രാധാന്യമുണ്ട്. വാസ്തുപരമായി നിർമ്മിച്ച വീട്ടിൽ വസിക്കുന്ന ഓരോ വ്യക്തികൾക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുന്നു. വാസ്തുപരമായി നിർമിച്ച ഓരോ കുടുംബങ്ങളിലും കുടുംബാരോഗ്യകവും അഭിവൃദ്ധിയും ഉയർച്ചയും ഉണ്ടാകുന്നു. വാസ്തുപരമായ ഏതെങ്കിലും ബുദ്ധിമുട്ടുള്ള വീടുകളിലാണ് താമസിക്കുന്നതെങ്കിൽ ആ വീടുകളിൽ താമസിക്കുന്നവർക്ക് എന്നും ദുരിതവും പ്രശ്നങ്ങളും കഷ്ടപ്പാടുകളും ഉണ്ടായിരിക്കുക.
ആരോഗ്യപരമായിട്ടും സാമ്പത്തികപരമായിട്ടും ഇവർക്ക് താഴ്ചയായിരിക്കും ഉണ്ടായിരിക്കുക. ദുരിതങ്ങൾ ഇവർ നേരിടേണ്ടതായിട്ട് വരാറുണ്ട്. നമ്മുടെ കൈകളിൽ ധനം വന്നുചേരുന്നതിന് വസ്തുപരമായിട്ടുള്ള ചില കാര്യങ്ങളുണ്ട്. അവ ശരിയായി തന്നെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടെങ്കിൽ അവിടെ സാമ്പത്തികപരമായി നേട്ടങ്ങളും അവരിൽ കാണുന്നു. അതരത്തിൽ വാസ്തുശാസ്ത്രപ്രകാരം കന്നിമൂലയിൽ ഉണ്ടാകേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
വാസ്തു അനുസരിച്ച് ഓരോ ദിശകൾക്കും അതിന്റെതായ പ്രാധാന്യമുണ്ട്. അത്തരത്തിൽ വളരെ പ്രാധാന്യം അറിയിക്കുന്ന ഒരു ദിശയാണ് കന്നിമൂല. ഇത് വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയാണ്. വളരെ ശ്രദ്ധയോടെ കൂടെ കൈകാര്യം ചെയ്യേണ്ട ഒരു ദിശയാണ് ഇത്. ഈ ദിശയിൽ നാം കൊണ്ടുവരുന്ന ഏതൊരു മാറ്റവും നമ്മുടെ ജീവിതത്തെ തന്നെ ബാധിക്കുന്നതാണ്. ഈയൊരു മൂല എപ്പോഴും ഉയർന്നു നിൽകേണ്ട സ്ഥലമാണ്.
ഒരു കാരണവശാലും ഈ ഒരു ദിശ താഴ്ന്നു നിൽക്കാൻ പാടില്ല. ഇത് കുടുംബങ്ങളിൽ ദോഷങ്ങൾ കൊണ്ടുവരുന്നതിന് കാരണമാകുന്നു. അതുപോലെതന്നെ തെക്കുപടിഞ്ഞാറ് മൂലയിൽ ഒരു കാരണവശാലും ജലസ്രോതസ്സുകൾ ഉണ്ടാകാൻ പാടില്ല. കിണറോ കുളമോ മറ്റും ഒരിക്കലും തെക്ക് പടിഞ്ഞാറ് മൂലയായ കന്നിമൂലയിൽ കാണാൻ പാടില്ല. ഇത് അനർത്ഥങ്ങൾ വിളിച്ചു വരുന്നതിനെ തുല്യമായി തീരും. തുടർന്ന് വീഡിയോ കാണുക.