ഈ കഴുത്തുവേദന ഇനി വളരെ പെട്ടെന്ന് മാറ്റാം…. എന്തെല്ലാം ചെയ്തിട്ടും ഈ പ്രശ്നം മാറുന്നില്ലേ… ഇനി വേഗത്തിൽ പരിഹാരം…

ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യം പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇതു വലിയ രീതിയിലുള്ള ആരോഗ്യ ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് കഴുത്ത് വേദന മൂലം ബുദ്ധിമുട്ടുന്നവർക്ക് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന എക്യുപഞ്ചർ മാർഗ്ഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

പത്ത് ദിവസം ചെയ്യുമ്പോൾ തന്നെ നല്ല മാറ്റം ലഭിക്കുന്നതാണ്. കഴുത്ത് വേദന ഷോൾഡർ വേദന എന്നിവ ഉള്ളവർക്കാണ് ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടു വരുന്നത്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൈകളിലും കാലുകളിലും ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നീ തള്ളവിരലിലെ ഒരു ജോയിന്റ് അഞ്ചുതവണ അമർത്തി പ്രസ് ചെയ്യുക. അതുപോലെതന്നെ തള്ളവിരൽ 10 തവണ ഉഴിഞ്ഞു കൊടുക്കുക. രാവിലെയും വൈകുന്നേരവും ഇത് മറക്കാതെ ചെയ്യേണ്ടതാണ്. എന്നാൽ മാത്രമാണ് കൃത്യമായ റിസൾട്ട് ലഭിക്കുകയുള്ളൂ. അതുപോലെതന്നെ കാലിലും ഈ രീതിയിൽ ചെയ്യേണ്ടതുണ്ട്. കാൽവിരലുകളിലെ എല്ലാ ജോയിന്റുകളും അമർത്തി കൊടുക്കുക.

എല്ലാ വിരലുകളിലും ഈ രീതിയിൽ ചെയ്യേണ്ടതാണ്. ഇവിടെ പറഞ്ഞ കാര്യങ്ങൾ തുടർച്ചയായി ഏഴു ദിവസം ചെയ്യുമ്പോൾ തന്നെ നല്ല മാറ്റം തന്നെ ലഭിക്കുന്നതാണ്. കഴുത്ത് വേദന മൂലം ഇരിക്കാനും അതുപോലെ തന്നെ കിടക്കാനും വളരെ പ്രയാസം ആയിരിക്കും. ഇനിയൊരു കാര്യം ചെയ്ത് കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *