Diet for high sugar and cholesterol : രോഗങ്ങളാൽ വലയുന്നവരാണ് നാം ഓരോരുത്തരും. ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിങ്ങനെ തുടങ്ങിയ ക്യാൻസർ ഹാർട്ട് ഫെയിലിയർ കിഡ്നി ഫെയിലിയർ എന്നിങ്ങനെ വരെ ഒട്ടനവധി രോഗങ്ങൾ ആയി നാം ദിനപ്രതി മല്ലടിക്കുകയാണ്. ഇത്തരം രോഗാവസ്ഥകൾ ഉടലെടുക്കുന്നത് നമ്മുടെ ആഹാര രീതിയിൽ വന്ന മാറ്റങ്ങളിൽ നിന്ന് തന്നെയാണ്. ഷുഗർ ലെവലും കൊഴുപ്പിന്റെ അളവും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വഴിയാണ് നമ്മുടെ ശരീരത്തിൽ ഇത്തരം രോഗങ്ങൾ ഉടലെടുക്കുന്നത്.
ഇത്തരത്തിലുള്ള രോഗങ്ങളെ ചേർത്തുനിൽക്കുന്നതിനു വേണ്ടത് നല്ലൊരു ഡയറ്റ് പ്ലാനും വ്യായാമ ശീലവും ആണ് . നമ്മുടെ ഡയറ്റ് പ്ലാനിൽ നിന്ന് നാം പ്രധാനമായി ഒഴിവാക്കുന്ന ഒന്നാണ് മുട്ട. കാരണം മുട്ടയിൽ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്നതാണ്. എന്നാൽ സ്ഥിരമായി മുട്ട കഴിക്കുന്നത് ഇത്തരത്തിലുള്ള രോഗങ്ങൾക്ക് ഒരു കാരണമായി ഭവിക്കുന്നില്ല.
മുട്ട ധാരാളം പ്രോട്ടീനുകൾ അടങ്ങിയ ഒന്നാണ്. ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായ രീതിയിൽ ചെല്ലുന്നത് മൂലം ഒരു കുഴപ്പവും സംഭവിക്കുന്നില്ല. നല്ലൊരു ഡയറ്റ് പ്ലാനിൽ മുട്ട ദിവസവും ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നാണ്. മുട്ട മാത്രം കുറച്ചതു കൊണ്ട് നമ്മുടെ കൊളസ്ട്രോൾ കുറയുന്നില്ല. അതിനായി ഗ്ലൂക്കോസ് അടങ്ങിയ അരി മധുരപദാർത്ഥങ്ങൾ വറവ് പൊരിവ്.
എന്നിവ റെഡ്മിൽസ് എന്നിങ്ങനെയുള്ള സാധനങ്ങളാണ് നാം ആദ്യം കുറയ്ക്കേണ്ടത്. ഇവ കുറച്ചുകൊണ്ട് മുട്ട നമുക്ക് ആഹാരത്തിൽ ഉൾപ്പെടുത്താം. ഇത് നമ്മുടെ ശരീരത്തിന് ഗുണമേ ചെയ്യുകയുള്ളൂ. മുട്ട ഉപയോഗിച്ചുള്ള ഓയിലി അല്ലാത്ത വിഭവങ്ങൾനമുക്ക് കഴിക്കാവുന്നതാണ്. മുട്ട മുഴുവനായി വേവിക്കാതെ പാതി വേവിച്ച് കഴിക്കുന്നതാണ് ഉത്തമം. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Healthy Dr