ബിപിയും ലൈംഗിക ബന്ധവും തമ്മിലുള്ള ഇത്തരം ബന്ധത്തെ ഇതുവരെയും അറിയാതെ പോയല്ലോ.

ഇന്നത്തെ നമ്മുടെ സമൂഹത്തിൽ ഏറ്റവും അധികമായി കാണുന്ന ഒരു ജീവിതശൈലി രോഗാവസ്ഥയാണ് ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദ്ദം. നമ്മുടെ ഹൃദയം രക്തത്തെ പമ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ആ സമ്മർദ്ദമാണ് ഇത്. ഇത് ക്രമാതീതമായി കൂടി വരികയാണെങ്കിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. ഹാർട്ട് അറ്റാക്ക് ഹാർട്ട് ബ്ലോക്ക് സ്ട്രോക്ക് കിഡ്നി ഫെയിലിയർ എന്നിങ്ങനെ ഒട്ടനവധി അവസ്ഥകളാണ് ഇത് കൂടി വരുന്നത് വഴി ഉണ്ടാകുന്നത്. ഇവ അമിതമാകുന്നത് വഴി രക്തക്കുഴലുകൾ പൊട്ടി പോയേക്കാം.

അതിനാൽ തന്നെ നാം ഓരോരുത്തരും ബ്ലഡ് പ്രഷറിനെ നിയന്ത്രിച്ചു കൊണ്ടുവരേണ്ടതാണ്. ഇത്തരത്തിൽ ബ്ലഡ് പ്രഷറിനെ നിയന്ത്രിക്കാൻ മരുന്നുകളും ജീവിതശൈലിയും ഒരുപോലെ അനിവാര്യമാണ്. ഇത്തരത്തിൽ അമിതമായിട്ടുള്ള ബ്ലഡ് പ്രഷർ ഉള്ള വ്യക്തിക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയുമോ എന്നുള്ളതാണ് മറ്റൊരു ചോദ്യം. എന്നാൽ ഇതിന്റെ ഉത്തരം വളരെ നിസ്സാരമാണ്. കൂടുതൽ ബ്ലഡ് പ്രഷറിനെ കൺട്രോൾ ചെയ്തുവരുന്ന ഏതൊരു വ്യക്തിക്കും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുന്നു.

അത്തരത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു കൊണ്ട് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടു ആ വ്യക്തിക്ക് ഉണ്ടാവുകയില്ല. എന്നാൽ ബ്ലഡ് പ്രഷർ അനിയന്ത്രിതമായി കൂടുതൽ ഒരാൾക്കാണെങ്കിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ അത് ഞരമ്പുകൾ പൊട്ടിപ്പോകുന്നതിനെ പലപ്പോഴും കാരണമായേക്കാം. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ബ്ലഡ് പ്രഷർ.

കൺട്രോൾ ആയ ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ് 120 ആണെങ്കിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ അത് 170 വരെ എത്തിയേക്കാം. അത്തരത്തിൽ ബ്ലഡ് പ്രഷർ കൂടുതൽ നിൽക്കുന്നവരെ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ അത് ഒന്നുകൂടി കൂടുകയും അത് ജീവൻ തന്നെ ഇല്ലാതാക്കുന്നതിനെ കാരണമാവുകയും ചെയ്യും. തുടർന്ന് വീഡിയോ കാണുക.