നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ളത് ആണെങ്കിൽ പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഒന്നാണ് തൊട്ടാവാടി. നമ്മുടെ പരിസരപ്രദേശങ്ങളിലും പറമ്പുകളിലും ധാരാളമായി കാണുന്ന ഒന്നു കൂടിയാണ് ഇത്. ഈ തൊട്ട വാടി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യാതൊരു പ്രയോജനവും ഇല്ലാത്ത കള സസ്യമായാണ് ഇതിന് കാണുന്നത്. ഒരു പ്രയോജനവും ഇല്ലാത്ത കളസസ്യമായാണ് ഇതിന് കാണുന്നത്. ധാരാളം ഔഷധഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് ഇത്.
നീര് ശ്വാസംമുട്ടൽ ആസ്മ കഫക്കെട്ട് തൊലിപ്പുറത്ത് ഉണ്ടാകുന്ന അലർജി മൂലം ഉണ്ടാകുന്ന ചൊറിച്ചിൽ അതുമൂലം ഉണ്ടാകുന്ന ത്വക്ക് രോഗങ്ങൾ പ്രമേഹം കൃമി രോഗങ്ങൾ തുടങ്ങിയ ഒട്ടേറെ രോഗങ്ങൾക്ക് അതീവ ഗുണകരമായ ഒരു ഔഷധച്ചെടി കൂടിയാണ് ഇത്. രക്തശുദ്ധിക്ക് വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. രണ്ടുതരം തൊട്ടാവാടികൾ കാണാൻ കഴിയും. രണ്ടും സമാന ഔഷധഗുണങ്ങൾ ഉള്ളവർ തന്നെയാണ്.
കേരളീയമായ നാട്ടുവൈദ്യത്തിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ഇത്. അനവധി ആയുർവേദ ഗ്രന്ഥങ്ങൾ തൊട്ട വാടി ഗുണങ്ങളെ പറ്റി വർണ്ണിക്കുന്നുണ്ട്. തൊട്ടവടി ഉപയോഗിച്ച് പരീക്ഷിച്ച് ഉറപ്പിച്ച ചില ഔഷധപ്രയോഗങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. തൊട്ടാവാടി ഉപയോഗിച്ച് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതാണ്. സ്തന വളർച്ച ഇല്ലാത്ത സ്ത്രീകൾക്ക് ഇതുണ്ടാക്കാൻ ഇത് വളരെ സഹായകരമാണ്. ഇത് അതിസാരം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഫലപ്രദമായ ഒന്നാണ്.
ഇത് പാല്ൽ അരച്ച് പുരട്ടുന്നത് എസിമ അഥവാ തൊലിപ്പുറത്ത് ഉണ്ടാകുന്ന ചുവപ്പുനിറം മാറിക്കിട്ടാൻ സഹായിക്കുന്ന ഒന്നാണ്. തൈര് പൂർണമായി ഒഴിവാക്കുകയും കറുക ഇടിച്ചു പിഴിഞ്ഞ് നീര് സേവിക്കുക ചെയ്താലും രോഗ ശമനം സുനിശ്ചിതമായ ഒന്നാണ്. കുട്ടികളിലുണ്ടാകുന്ന ശ്വാസ വൈശമ്യം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കമാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.