ബാത്റൂമിൽ ഉണ്ടാകുന്ന കറ മാറ്റിയെടുക്കാൻ പലപ്പോഴും വലിയ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. വീട്ടമ്മമാരാണ് ഇത്തരം പ്രശ്നങ്ങൾ മൂലം കൂടുതൽ ബുദ്ധിമുട്ടുന്നതായി കാണുന്നത്. എന്തെല്ലാം ചെയ്താലും കൃത്യമായി റിസൾട്ട് ലഭിക്കാത്ത അവസ്ഥ. ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാവാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ബാത്റൂം കഴുകുന്ന സമയത്ത് ധാരാളം വെള്ളം ചെലവാക്കാറുണ്ട്. ഇതുകൂടാതെ ധാരാളം സമയവും ഇതിനുവേണ്ടി എടുക്കാറുണ്ട്.
ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വോൾട്ടലിൽ ഉണ്ടാകുന്ന കറകളും അതുപോലെതന്നെ ക്ലോസറ്റ് ആണെങ്കിലും കൈ ഉപയോഗിക്കാതെ ബ്രഷ് പോലും ഉപയോഗിക്കാതെ എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കല്ലുപ്പ് അതുപോലെതന്നെ പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലിനിക്കിയെടുക്കാൻ സാധിക്കുന്നതാണ്.
ഈ ഉപ്പ ഉപയോഗിച്ചാണ് ക്ലീൻ ആക്കിയെടുക്കുന്നത്. ഗ്ലൗസ് ഒന്നും ആവശ്യമില്ല പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ വെളുപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. വോൾടൈൽ വളരെ എളുപ്പത്തിൽ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. പ്ലാസ്റ്റിക് കവർ ഉപ്പ് കൂടാതെ ചെറുനാരങ്ങ വാടിയത് ആയാലും ആവശ്യമാണ്. പിന്നെ ആവശ്യമുള്ളത് ഡിറ്റർജന്റ് പൗഡറാണ്. മൂന്ന് ടീസ്പൂൺ സറഫ് ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. ഇത് നല്ലപോലെ തന്നെ നീര് ചേർത്ത് കൊടുക്കുക.
ഇത് ശരിക്കും ഒന്ന് മിസ്സ് ചെയ്തു വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ കുരു മാറ്റിയശേഷം മിസ്സ് ചെയ്ത് എടുക്കാവുന്നതാണ്. ഡിറ്റർജന്റെ ഉപ്പ് നാരങ്ങാനീരും കൂടെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉപയോഗിച്ച് ഇനി വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.