നിങ്ങളുടെ വീട്ടിൽ വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് മഴക്കാലത്ത് നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങളാണ്. മഴക്കാലമായാൽ പിന്നെ വറ്റൽ മുളക് വാങ്ങി വെച്ചിട്ടുണ്ടെങ്കിൽ അത് പെട്ടെന്ന് പ്പൂത്ത് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മഴക്കാലമായത് കൊണ്ട് തന്നെ വറ്റൽമുളക് വാങ്ങി വെച്ചിട്ടുണ്ട് എങ്കിൽ പൂത്ത് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. പൂത്തു പോകാതിരിക്കാൻ വെയിലത്ത് വെച്ചാൽ മതി. വെയിലില്ലാത്ത സമയത്ത് ഫ്രൈ പാനിൽ അല്ലെങ്കിൽ ചീന ചട്ടി ചൂടാക്കിയ ശേഷം അതിലിട്ട ശേഷം ഈ മുളക് നന്നായി ചൂടാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ചൂട് നന്നായി കയറിയാൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ചൂട് മാറിയശേഷം ഇത് എയർ ടൈറ്റ് ആയ ബോക്സിൽ ഇട്ട് വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പൂത്തു പോകാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ അച്ചാർ പൂത്തു പോകാതിരിക്കാൻ എന്ത് ചെയ്യാൻ നോക്കാം. പ്ലാസ്റ്റിക് ബോട്ടിൽ വട്ടത്തിൽ പ്ലാസ്റ്റിക് കവർ കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം അതിൽ ഓയിൽ കുറച്ച് നെയ്യ് തടവിശേഷം ആ ബോട്ടിലിനുള്ളിലേക്ക് ഇട്ടുകൊടുക്കുക.
ഇങ്ങനെ ചെയ്താൽ അച്ചാർ പൂക്കാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ നനഞ്ഞ സ്പൂൺ ഉപയോഗിച്ച് എടുക്കാതിരിക്കുക. ഗ്യാസ് സ്റ്റവ് ക്ലീനിങ് ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പേസ്റ്റ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് നല്ല നീറ്റ് ആയി ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.