ഈയൊരു ഇല മതി എത്ര മധുരം കഴിച്ചാലും പ്രമേഹം കുറഞ്ഞു നിൽക്കാൻ. കണ്ടു നോക്കൂ.

ഔഷധ സസ്യങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരിടമാണ് നമ്മുടെ കൊച്ചു കേരളം. അത്തരത്തിൽ ഒട്ടനവധി ഔഷധസസ്യങ്ങളെയാണ് നമുക്ക് കാണുവാൻ സാധിക്കുക. തുളസി ആടലോടകം പനിക്കൂർക്ക ദന്തപ്പാല എരുക്ക് എന്നിങ്ങനെ നീണ്ട നിര തന്നെയാണ് ഇവയ്ക്കുള്ളത്. അത്തരത്തിൽ ഇന്ന് നമുക്ക് ഏറ്റവും അധികമായി ആവശ്യം വരുന്ന ഒരു ഔഷധസസ്യമാണ് കിരിയാത്ത്. ഇതിനെ പലയിടത്തും പല പേരുകളിലാണ് അറിയപ്പെടുന്നത്. ഔഷധഗുണം.

ഏറെയുള്ള സസ്യമായാലും പൊതുവേ ഇത് അത്ര സുപരിചിതമല്ല. ഇതിന്റെ ഇലയും പൂവും തണ്ടും ഔഷധഗുണം നിറഞ്ഞവയാണ്. ഇതിന്റെ ഇലകൾക്ക് നല്ല കയപ്പുരുചി ആയതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇതിനെ ഉപയോഗിക്കാതെ കളയാറാണ് പതിവ്. എന്നാൽ ഇത് ഒരു ഇല മാത്രം കഴിച്ചാൽ മതി എല്ലാ രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി പ്രാപിക്കാൻ ആകും. ഇത് പനി മലമ്പനി വിളർച്ച പിത്തO എന്നിങ്ങനെയുള്ള കുറേയധികം രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന ഒന്നാണ്.

അതോടൊപ്പം തന്നെ മുറിവുകളെ ഉണക്കാനും ഇത് അത്യുത്തമമാണ്. കൂടാതെ മുലപ്പാൽ ശുദ്ധീകരിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും ഇതു ഗുണകരമാണ്. അതോടൊപ്പം തന്നെ നാം ഇന്ന് ഏറ്റവും അധികം നേരിടുന്ന പ്രമേഹത്തിനുള്ള ഒരു ഒറ്റമൂലി കൂടിയാണ് ഇത്. എത്ര കൂടിയ പ്രമേഹം ആയാലും വളരെ പെട്ടെന്ന് തന്നെ ഇതിന്റെ.

ഉപയോഗം വഴി കുറയ്ക്കാൻ ആകുന്നു. അത്തരത്തിൽ കിരിയാത്ത് ഉപയോഗിച്ചുകൊണ്ട് പ്രമേഹത്തെ മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമടിയാണ് ഇതിൽ കാണുന്നത്. ഇത് കുട്ടികളിലെയും മുതിർന്നവരിലേയും പ്രമേഹത്തെ വളരെ പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയുന്നു. തുടർന്ന് വീഡിയോ കാണുക.